മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.രാവിലെ 11 മണിക്കാണ് പിണറായി വിജയന്‍ വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ്...
ഉപാധികളില്ലാതെയാണ് കുറ്റ്യാടി സീറ്റ് സിപിഐഎമ്മിന് വിട്ടുനല്‍കിയതെന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവ് മുഹമ്മദ് ഇക്ബാല്‍. കുറ്റ്യാടിയിലെ...
കുറ്റ്യാടി സീറ്റ് സിപിഐഎമ്മിന് വിട്ടുനൽകിയെന്ന് കേരള കോൺഗ്രസ് എം. മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് പ്രഥമ പരിഗണനയെന്ന് കേരളാ കോൺഗ്രസ് എം...
മലമ്പുഴ നേമം മോഡലാക്കാന്‍ ബിജെപിക്ക് കോണ്‍ഗ്രസ് സഹായം നല്‍കുകയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മലമ്പുഴയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെയാണ്...
സ്വർണക്കടത്ത് കേസിലെ സന്ദീപ് നായരുടെ വെളിപ്പെടുത്തലിൽ കേന്ദ്ര ഏജൻസികൾ ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ്...
പിറവം നഗരസഭാ ഭരണം പ്രതിസന്ധിയിലേക്ക്. ജില്‍സ് പെരിയപുറം കേരളാ കോണ്‍ഗ്രസ് എം വിട്ടതോടെ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം തുല്യമായി....
മഞ്ചേശ്വരത്ത് സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയം നീളും. ശങ്കര്‍ റൈയെ മത്സരിപ്പിക്കണമെന്ന ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദ്ദേശത്തില്‍ മണ്ഡലം കമ്മിറ്റി അതൃപ്തിയിലാണ്. സെക്രട്ടേറിയറ്റ്...
പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കുറ്റ്യാടി സീറ്റ് സിപിഐഎം തിരികെ ചോദിക്കില്ല. കേരളാ കോണ്‍ഗ്രസ് വിട്ടുനല്‍കിയാല്‍ മാത്രം സീറ്റ് ഏറ്റെടുക്കുമെന്ന്...
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെതന്നെ മാനന്തവാടിയില്‍ സിറ്റിംഗ് എംഎല്‍എ ഒ.ആര്‍. കേളു തന്റെ പ്രചാരണം ആരംഭിച്ചു. മുന്‍മന്ത്രിയില്‍ നിന്ന് സിപിഐഎം പിടിച്ചെടുത്ത...
കുറ്റ്യാടി മണ്ഡലത്തിലെ തര്‍ക്കം രമ്യമായി പരിഹരിക്കുമെന്ന് ജോസ് കെ. മാണി. സീറ്റ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയതാണ്. പ്രഖ്യാപനങ്ങള്‍ വരുമ്പോള്‍...