Advertisement
കൊണ്ടോട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം

മലപ്പുറം കൊണ്ടോട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം. മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍...

പേരാമ്പ്രയിൽ ആർ.എം.പി നേതാവിന്‍റെ വീടുകയറി ആക്രമണം.

പേരാമ്പ്രയിൽ ആർ.എം.പി നേതാവിന് നേരെ ആക്രമണം. വീടുകയറിയാണ് ആക്രമണം നടത്തിയത്. ആര്‍ എം പി  ജില്ലാ കമ്മിറ്റി അംഗവും ,പേരാമ്പ്ര ഏരിയ...

കോട്ടയത്ത് സിപിഎം സ്ഥാനാര്‍ത്ഥി; സീറ്റ് വിട്ടുനല്‍കി ജനതാദള്‍

കോട്ടയം സീറ്റ് വിട്ടുനല്‍കാന്‍ ജനതാദള്‍ സമ്മതിച്ചതായി സിപിഎം. ജനതാദളുമായി സിപിഎം ജില്ലാ നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ് സീറ്റ്  ധാരണയായത്. കോട്ടയം...

നരോത്ത് ദിലീപന്‍ വധം: എസ് ഡി പി ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ 9 പ്രതികള്‍ കുറ്റക്കാര്‍

പേരാവൂര്‍ വിളക്കോട്ടെ സിപിഐഎം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ കേസില്‍ എസ് ഡി പി ഐ ജില്ലാ...

പ്രകാശ് രാജ് കര്‍ണാടക സിപിഎം ഓഫീസില്‍; ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന നടന്‍ പ്രകാശ് രാജ് കർണാടക സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ ഇഎംഎസ് ഭവനിൽ. സിപിഎം പോളിറ്റ്...

ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച എസ് രാജേന്ദ്രനെ സിപിഎം ശാസിച്ചു

ദേവികുളം സബ് കളക്ടർ രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എം എൽ എ ക്കെതിരെ സി പി എം നടപടി....

എസ് രാജേന്ദ്രനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം; നടപടിയ്ക്ക് സാധ്യത

ദേവികുളം സബ് കളക്ടറെ ആക്ഷേപിച്ച എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ സിപിഎം നടപടി എടുത്തേക്കും. നടപടി വേണമെന്ന് ഇടുക്കി ജില്ലാ ഘടകം ആവശ്യപ്പെടുമെന്നാണ്...

അക്രമം ഉപേക്ഷിച്ചുവന്നാല്‍ കേരളത്തില്‍ സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

അക്രമം ഉപേക്ഷിച്ചാല്‍ കേരളത്തിലെ സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയെ നേരിടാന്‍ സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണ്....

ചൈത്ര തെരേസ ജോണിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു

ചൈത്ര തെരേസക്കെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ചൈത്രയ്ക്ക് പരാതിയുണ്ടെങ്കിൽ നേരിട്ട് കോടതിയെ സമീപിക്കാമല്ലോയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി....

ചൈത്ര തെരേസ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്: ജോസഫൈന്‍

ചൈത്ര തെരേസ ജോൺ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി എടുക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. തെറ്റിന്റെ...

Page 382 of 389 1 380 381 382 383 384 389
Advertisement