Advertisement
അന്‍വറിന് വിശ്വാസം കള്ളക്കടത്തുകാരുടെ മൊഴി, അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ട്: വിമര്‍ശിച്ച് എം സ്വരാജ്

പാര്‍ട്ടിയെയും മുഖ്യമന്ത്രിയേയും കടുത്ത പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തലുകളില്‍ അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം നേതാവ് എം സ്വരാജ്. അന്‍വറിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നും ഇടതുപക്ഷം...

കേന്ദ്രസഹായം ആര്‍ക്ക് വേണമോ അവരാണ് പൂരം കലക്കാന്‍ അജിത് കുമാറിന് നിര്‍ദേശം നല്‍കിയത്, ആരെന്ന് പറയുന്നില്ല: പി വി അന്‍വര്‍

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും സംശയത്തില്‍ നിര്‍ത്തുന്ന പ്രതികരണവുമായി പി വി അന്‍വര്‍. തൃശൂരില്‍ ബിജെപിക്ക് സീറ്റുനേടാനാണ്...

‘മുഖ്യമന്ത്രി കത്തിജ്വലിച്ചുനില്‍ക്കുന്ന ഒരു സൂര്യനായിരുന്നു, അത് കെട്ടുപോയി… ആ മനുഷ്യന്‍ എന്നെ ചതിച്ചു’: പി വി അന്‍വര്‍

പിതാവിനെ പോലെ വിശ്വസിച്ച് തന്റെ ആരോപണങ്ങളും കണ്ടെത്തലുകളും മുഖ്യമന്ത്രിയോട് പറഞ്ഞിട്ടും മുഖ്യമന്ത്രി തന്നെ ചതിച്ചെന്ന് പി വി അന്‍വര്‍ എംഎല്‍എ....

‘മുഖ്യമന്ത്രി എന്നെ സംശയ നിഴലില്‍ നിര്‍ത്തി, മുഖ്യമന്ത്രി വായിക്കുന്നത് അജിത് കുമാറിന്റെ തിരക്കഥ’: ആഞ്ഞടിച്ച് പി വി അന്‍വര്‍

പരസ്യപ്രസ്താവന വേണ്ടെന്ന പാര്‍ട്ടി നിര്‍ദേശം മറികടന്ന് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പി വി അന്‍വര്‍....

‘നീതിയില്ലെങ്കില്‍ നീ തീയാവുക എന്നാണല്ലോ’ ; ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് പിവി അന്‍വര്‍

ഇന്ന് വൈകിട്ട് നാലരയ്ക്ക് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് പിവി അന്‍വര്‍ എംഎല്‍എ. വിശ്വാസങ്ങള്‍ക്കും,വിധേയത്വത്തിനും,താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു...

എം.എം ലോറൻസിന്‍റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകും; തീരുമാനം കളമശേരി മെഡി. കോളജ് ഉപദേശക സമിതിയുടേത്

അന്തരിച്ച സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകും. കേരള അനാട്ടമി ആക്ട് പ്രകാരമാണ് കളമശേരി...

പി ശശിക്കെതിരെ അന്വേഷണം ഇല്ല, എഡിജിപിയെ ഉടന്‍ മാറ്റേണ്ടതില്ല, തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍

പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് എതിരെ അന്വേഷണം ഇല്ല. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ്...

‘CPIM സംഘപരിവാറിന് സറണ്ടറായി; ബിജെപിയുമായി അവിഹിത ബന്ധം തുടങ്ങിയിട്ട് വർഷങ്ങൾ’; കെ സുധാകരൻ

സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എംആർ അജിത്...

പിതാവിന്റെ താല്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്, സഹോദരിയുടെ മകനെ മർദ്ദിക്കാൻ നിർദ്ദേശം നൽകിയിട്ടില്ല;എംഎം ലോറൻസിന്റെ മകൻ എംഎൽ സജീവൻ

അന്തരിച്ച സിപിഐഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹ കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മകൻ അ‌ഡ്വ എംഎൽ സജീവൻ. പിതാവ്...

‘RSSന് ഒന്നും ഒളിച്ചു വെക്കാനില്ല; സിപിഐഎമ്മും കോൺഗ്രസും വരുന്നത് നട്ടാൽ മുളയ്ക്കാത്ത നുണകളുമായി’; കെ സുരേന്ദ്രൻ

എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ നടപടിയിൽ പ്രതികരിച്ച് ബിജെ സംസ്ഥാന...

Page 88 of 406 1 86 87 88 89 90 406
Advertisement