ഇന്ന് അവസാനിക്കുന്ന സിപിഎം കേന്ദ്ര കമ്മറ്റിയില്‍ പങ്കെടുക്കാതെ മടങ്ങി. യോഗം നടക്കുന്ന തിരുവനന്തപുരത്തെ ഹോട്ടലില്‍ സീതാറാം യെച്ചൂരിയെ വന്ന കണ്ടതിന്...
സിപിഐ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന കൗൺസിൽ. സിപിഐ മന്ത്രിമാർ വൻ പരാജയമാണെന്നും ഭരണത്തിൽ പാർട്ടിസാന്നിദ്ധ്യം കാണാനില്ലെന്നും കൗൺസിൽ...
വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സിപിഎം നേതാവ് സക്കീര്‍ ഹുസൈന് മുൻകൂർ ജാമ്യം നൽകരുതെന്ന് സർക്കാർ കോടതയിൽ.സി.പി.എം...
പീഡനക്കഥ കെട്ടിച്ചമച്ചതാണെന്ന് സി.പി.എം കൗണ്‍സിലര്‍ ജയന്തന്. യുവതിയുടെ ഭര്‍ത്താവ് മൂന്ന് ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. അത് തിരിച്ച് ചോദിച്ചതിനെ തുടര്‍ന്നാണ്...
പീഡനക്കേസില്‍ ആരോപണം നേരിടുന്ന വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ ജയന്തനെതിരെ പാടൃര്ട്ടി അന്വേഷണം നടത്തുമെന്ന് ഏരിയ സെക്രട്ടറി അറിയിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍...
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ പീഡനക്കേസിലെ പ്രതികളുടെ പേര് പുറത്ത് വിട്ടു. ബിനീഷ്,ജയന്തന്,ജിനേഷ്, ഷിബു എന്നിവരാണ് പീഡിപ്പിച്ചത്. വടക്കാഞ്ചേരി നഗരസഭയിലെ സിപിഎം കൗണ്‍സിലറാണ്...
ജനങ്ങളാണു യഥാർത്ത ശക്തിയെന്ന് ഒരു പാർട്ടി എപ്പോൾ തിരിച്ചറിയുന്നുവോ അന്നു മുതൽ ആ പാർട്ടിയുടെ ഭാവി ജനഹൃദയങ്ങളിൽ സുസ്ഥിരമാവുകയാണെന്ന് നടൻ ജോയ് മാത്യു. അടിമുടി...
ഇപി ജയരാജന് എതിരായ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെ നാളെ വിജിലന്‍സ് ഈ വിഷയത്തിലെ നിലപാട് അറിയിക്കും. ത്വരിത പരിശോധന വേണമെന്ന്...
ബന്ധു നിയമന വിവാദത്തിൽ എത്രയും വേഗം തെറ്റ് തിരുത്തണമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ഡൽഹിയിൽ ചേർന്ന പൊളിറ്റ്ബ്യൂറോയിലാണ് കേന്ദ്രനേതൃത്വം സംസ്ഥാന...
കായിക മന്ത്രി ഇ പി ജയരാജനെതിരെ നിയമനടിയ്ക്കൊരുങ്ങി പ്രതിപക്ഷം. ഇ പി ജയരാജന്റെ ബന്ധുവും എം പി പി കെ...