Advertisement
നിയമബിരുദമില്ലാതെ പ്രാക്ടീസ്; ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ കോടതിയിൽ കീഴടങ്ങി

നിയമബിരുദമില്ലാതെ പ്രാക്ടീസ് ചെയ്ത് തട്ടിപ്പ് നടത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ കോടതിയിൽ കീഴടങ്ങി. ആലപ്പുഴ ചീഫ് ജുഡീഷ്യൽ...

അതിസുരക്ഷാ ജയിലിലെ പോക്സോ കേസ് പ്രതിയിൽ നിന്ന് ഹാഷിഷ് ഓയിൽ കണ്ടെത്തി; ഒളിപ്പിച്ച് കടത്തിയത് മലദ്വാരത്തിൽ

വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ശിക്ഷാ തടവുകാരനിൽ നിന്ന് രണ്ട് ചെറിയ കുപ്പിയിൽ ഒളിപ്പിച്ച ഹാഷിഷ് ഓയിൽ പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ച്...

മലങ്കര വർഗീസ് വധക്കേസ്; മുഴുവൻ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് സിബിഐ കോടതിയുടെ വിധി

മലങ്കര വർഗീസ് വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് സിബിഐ കോടതിയുടെ വിധി. കൊലപാതകം നടന്ന് 20 വര്‍ഷങ്ങൾക്ക് ശേഷമാണ്...

പത്തനാപുരത്ത് വീട്ടിനുള്ളിൽ ചാരായം വാറ്റിയ ആളെ എസ്.ഐ ഓടിച്ചിട്ട് പിടികൂടി

പത്തനാപുരത്ത് വീടിനുള്ളിൽ ചാരായം വാറ്റിയ ആളെ പൊലീസ് പിടികൂടി. പത്തനാപുരം കുണ്ടയം മലങ്കാവ് വട്ടവിള തെക്കേതിൽ വീട്ടിൽ രവി (52)...

കിളിമാനൂരിൽ കഞ്ചാവ് ചെറു പൊതികളിലാക്കി വിദ്യാർത്ഥികൾക്ക് വില്പന നടത്തുന്ന യുവാവ് അറസ്റ്റിൽ

കിളിമാനൂരിൽ കഞ്ചാവ് ചെറു പൊതികളിലാക്കി വിദ്യാർത്ഥികൾക്ക് വില്പന നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമേൽ മിന്ന് വളയിടം സൂര്യ...

കൊല്ലത്തെ ഫ്രീക്കന്മാരുടെ ബൈക്കിലെ അഭ്യാസപ്രകടനം വൈറലായി; പിന്നാലെ വീടുകളിലെത്തി യുവാക്കളെ പൊക്കി മോട്ടോർവാഹന വകുപ്പ്

കൊല്ലത്ത് ബൈക്കിൽ സാഹസിക അഭ്യാസം നടത്തിയ ഫ്രീക്കന്മാരെ പൊലീസും മോട്ടോർവാഹന വകുപ്പും നാടകീയമായി പിടികൂടി. ബൈക്കഭ്യാസപ്രകടനങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതിന്...

ബൈക്ക് സ്റ്റണ്ടും രൂപമാറ്റവും, പിടിയിലായത് 53 വാഹനങ്ങൾ; നിയമലംഘനത്തിന് 85 പേരിൽ നിന്ന് 6 ലക്ഷം രൂപ പിഴയീടാക്കി

ബൈക്ക് സ്റ്റണ്ടും രൂപമാറ്റവും തടയാനായുള്ള സംസ്ഥാന വ്യാപക പരിശോധനയിൽ പിടിയിലായത് 53 വാഹനങ്ങൾ. 85 പേരിൽ നിന്ന് ആറു ലക്ഷത്തിലധികം...

പത്തോളം ക്രിമിനൽ കേസുകളിലെ പ്രതിയെ 6 മാസത്തേക്ക് കാപ്പ ചുമത്തി ജയിൽ അടച്ചു

കൊല്ലം ചടയമംഗലത്ത് പത്തോളം ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിൽ അടച്ചു. അമ്പലംമുക്ക് സ്വദേശി സച്ചുവെന്ന ശരത്തിനെയാണ് 6...

അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം പിടിയിലായ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ എംഡിഎംഎയും കഞ്ചാവുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം പൊലീസിന്റെ പിടിയിലായ സംഭവത്തിൽ വീണ്ടും അറസ്റ്റ്. എംഡിഎംഎ കടത്തിക്കൊണ്ടുവരാൻ സഹായം നൽകിയ...

‌ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അതിഥി തൊഴിലാളികളിൽ നിന്നും 25 കിലോ കഞ്ചാവ് പിടികൂടി

ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അതിഥി തൊഴിലാളികളിൽ നിന്നും 25 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ...

Page 37 of 125 1 35 36 37 38 39 125
Advertisement