Advertisement
തൃശൂരിൽ ഭർത്താവിൻ്റെ വെട്ടേറ്റ് യുവതി മരിച്ചു

ഭർത്താവിൻ്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. തൃശൂർ തളിക്കുളത്താണ് സംഭവം. തളിക്കുളം അരവശ്ശേരി വീട്ടിൽ നൂറുദ്ദീന്റെ മകൾ ഹഷിതയാണ്...

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ചു; പൊലീസിനെ ഭയന്ന് കാമുകന്‍ മരിച്ചു; പിന്നീട് സംഭവിച്ചത് സിനിമാക്കഥയെ വെല്ലുന്ന കാര്യങ്ങള്‍

കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവാവ് പൊലീസിനെ ഭയന്ന് ആത്മഹത്യ ചെയ്തു. ബാംഗ്ലൂരിലെ ദൊഡ്ഡബിഡര്‍കല്ലുവിലാണ് സംഭവം നടന്നത്. ഹിമവന്ത്...

കുട്ടികളെ കാറിൽ ഉപേക്ഷിക്കുന്നവർ ജാ​ഗ്രതൈ; ഒരു ലക്ഷം രൂപ പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്

യു.എ.ഇയിൽ കുട്ടികളെ ശ്രദ്ധിക്കാതെ കാറുകളിൽ ഉപേക്ഷിക്കുന്നവർക്ക് ഒരു ലക്ഷം രൂപ (1,361 ഡോളർ) പിഴ ചുമത്താൻ തീരുമാനം. ഇത്തരം സംഭവങ്ങളിലൂടെ...

ഒ​മാ​ൻ ഐ.​ഡി അ​പ്​​ഡേ​റ്റ്​ ചെ​യ്യാ​ത്ത​തി​നാ​ൽ എ.​ടി.​എം കാ​ർ​ഡ് ​ബ്ലോ​ക്കാണ്; ​ഈ മേസേജ് വന്നാൽ പ്രവാസികൾ ശ്രദ്ധിക്കുക

ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​ൽ നി​ന്നാ​ണെ​ന്ന തരത്തിൽ ഒരു വ്യാജ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇത്തരം മേസേജുകൾ അവ​ഗണിക്കണമെന്നും ബാ​ങ്ക് അധികൃതർ....

സ്കൂൾ വിദ്യാർത്ഥിനിയെ കടപ്പുറത്തുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത നാല് പേർ അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥിനിയെ സംഘം ചേർന്ന് കടപ്പുറത്ത് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത നാല് പേർ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങിലാണ് സംഭവം....

1026 കോടി രൂപ വിലവരുന്ന ലഹരി ഗുളികകളുടെ വൻ ശേഖരം പിടികൂടി

ഗുജറാത്തിലെ അങ്കലേ‌ശ്വറിൽ നിന്ന് നിരോധിത ലഹരി ഗുളികകളുടെ വൻ ശേഖരം മുംബൈ പൊലീസ് ആന്റി നർകോട്ടിക് സെൽ പിടികൂടി. ശനിയാഴ്‌ച...

ഈന്തപ്പഴപ്പെട്ടിക്കുള്ളിൽ കള്ളപ്പണം; ആഫ്രിക്കൻ സ്വദേശി ജിദ്ദ എയർപോർട്ടിൽ പിടിയിൽ

ജിദ്ദ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ എയർപോർട്ട് വഴി പണം കടത്താൻ ശ്രമിച്ച ആഫ്രിക്കൻ സ്വദേശി അറസ്റ്റിൽ. പ്രതിയുടെ ബാഗിൽ...

ബസ് യാത്രക്കാരായ സ്ത്രീകളുടെ സ്വർണവും പണവും അടിച്ചുമാറ്റുന്ന യുവാവും ഭാര്യമാരും അറസ്റ്റിൽ

ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളിൽ നിന്ന് സ്വർണവും പണവും കവരുന്ന യുവാവും ഭാര്യമാരും അറസ്റ്റിൽ. പാലക്കാട് ജില്ലയിലെ മങ്കരയിലാണ് സംഭവം....

സഹോദരീ ഭർത്താവിന്റെ വെട്ടേറ്റ് യുവാക്കൾക്ക് ​ഗുരുതര പരുക്ക്

ബന്ധുക്കൾ തമ്മിലുണ്ടായ വസ്തുതർക്കത്തെ തുടർന്ന് രണ്ടു പേർക്ക് വെട്ടേറ്റു. ഇടുക്കിയിലെ വണ്ണപ്പുറത്താണ് സംഭവം. സഹോദരീ ഭർത്താവിന്റെ വെട്ടേറ്റാണ് യുവാക്കൾക്ക് പരുക്കേറ്റത്....

ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടം​ഗ സംഘം വയോധികയുടെ മൂന്നരപ്പവന്റെ സ്വർണമാല കവർന്നു

ബൈക്കിലെത്തിയ രണ്ടുപേർ വയോധികയുടെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു. മൂന്ന് പവന്റെ സ്വർണമാല പൊട്ടിക്കുന്നതിനിടയിൽ വൃദ്ധയുടെ ബ്ലൗസ് വലിച്ചുകീറുകയും...

Page 83 of 123 1 81 82 83 84 85 123
Advertisement