ചൈനയിലെ തിരക്കേറിയ ദേശീയപാതയില്‍ കഴിഞ്ഞ ദിവസം കണ്ടത് വ്യത്യസ്തമായൊരു ഗതാഗതക്കുരുക്കാണ്. ഷെങ്ഷൂ-കൈഫെങ് ആറുവരിപ്പാത മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ സ്തംഭിച്ചു. കോളജ് വിദ്യാര്‍ത്ഥികള്‍...
വൈദ്യുത സൈക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട. ജപ്പാൻ മൊബിലിറ്റി ഷോയിലായിരുന്നു ഹോണ്ട ഇലക്ട്രിക് ബൈസൈക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ചത്. ഒരേസമയം സൈക്കിളും...
ഇലക്ട്രിക് വാഹനങ്ങള്‍ അതിവേഗം നിരത്തുകള്‍ കീഴടക്കികൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് സ്‌കൂട്ടറുകളും, ബൈക്കുകളും, കാറുകളും എത്തിക്കഴിഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്....
തൃശൂർ ചാലക്കുടി പരിയാരം സ്വദേശിയായ അർച്ചനയ്ക്ക് സ്വന്തമായി ഒരു സൈക്കിൾ വേണം. സൈക്കിളിംഗിൻറെ വ്യത്യസ്ത തലങ്ങളിൽ നേട്ടം കൊയ്തവളാണ് അർച്ചന....
സംസ്ഥാന പാതയിലേക്ക് സൈക്കിൾ ഓടിച്ച് കയറിയ കുട്ടി വൻ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സൈക്കിൾ ബൈക്കുമായി...
ആദ്യമായി പൊലീസിന് നൽകിയ പരാതിയിൽ നടപടി എടുത്തതിന്റെ സന്തോഷത്തിലാണ് ഏഴാംക്ലാസുകാരി കീർത്തന. എറണാകുളം സ്വദേശിയായ കീർത്തന ആശിച്ചും മോഹിച്ചും മേടിച്ച...
കൊച്ചി മെട്രോയില്‍ ഇന്ന് മുതല്‍ എല്ലാ സ്റ്റേഷനിലും യാത്രക്കാര്‍ക്ക് സൈക്കിള്‍ ഒപ്പം കൊണ്ടുപോകാന്‍ അനുമതി. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സൈക്കിള്‍ പ്രവേശനം...
കൊച്ചി മെട്രോയില്‍ യാത്രക്കാര്‍ക്ക് സൈക്കിള്‍ ഒപ്പം കൊണ്ടുപോകാന്‍ അനുമതി. നഗരത്തില്‍ സൈക്കിള്‍ ഉപയോഗം വര്‍ധിച്ച പശ്ചാത്തലത്തിലാണ് കെഎംആര്‍എല്‍ തീരുമാനം. പ്രത്യേക...
സെറിബ്രൽപ്ലാസി ബാധിച്ച് പരസഹായം കൂടാതെ ഒന്നും ചെയ്യാനാവാത്ത മകൾക്ക് ചലിക്കുന്ന ഓട്ടോ നിർമ്മിച്ചു നൽകി പിതാവ്. കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലെ...