ഒഡീഷയിലും വടക്കന്‍ ആന്ധ്രാപ്രദേശിലും ചുഴലിക്കാറ്റ് മുന്നിറിയിപ്പ്. ഒഡീഷയിലെ 7 ജില്ലകളില്‍ റെഡ് അലര്‍ട്ടും 14 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു....
ഫിലപ്പീൻസിൽ നാശംവിതച്ച മംഗൂട്ട് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 64 ആയി. 45 പേരെ കാണാതായിട്ടുണ്ട്. 33 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത്...
കേരള, കർണാടക തീരങ്ങളിൽ ന്യൂനമർദം രൂപം കൊണ്ടതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ ക്ഷോഭത്തിനും കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ...
തെക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. ഇത് ചുഴലിക്കാറ്റായി ഒമാന്‍-യെമെന്‍ തീരത്ത് എത്തുമെന്നാണ് കാലാവസ്ഥാ...
ലക്ഷദ്വീപിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം. ബുധനാഴ്ച ഉച്ചവരെ ലക്ഷദ്വീപിലും മാലിയിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ...
സാഗർ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 12 മണിക്കൂർ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ...
ഇന്ത്യന്‍ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ത്യന്‍...
ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാറ് ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദം തീവ്രന്യൂനമർദമാകാനുള്ള സാധ്യത ഇല്ലെന്നും...
ശ്രീലങ്കന്‍ തീരത്ത് ന്യൂനമര്‍ദമേഖല കൂടുതല്‍ ശക്തിപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. തെക്കന്‍ മേഖലയില്‍ കടലിലേക്ക് പോകുന്നത് കര്‍ശനമായി തടയണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്....
ഞായറാഴ്ച പുലർച്ചെ പശ്ചിമ ഓസ്ട്രേലിയയിൽ കെൽവിൻ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 165 കിലോമീറ്റർ വേഗതയിലാണ് കാറ്റ്...