ഡേറ്റിംഗ് ആപ്പുകൾ ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റുകളും മറ്റ് വിവരങ്ങളും ചോർത്തി പുറത്തുവിട്ടതായി റിപ്പോർട്ട്. ബിഡിഎസ്എം പീപ്പിൾ, ചിക, ട്രാൻസ്‌ലൗ, പിങ്ക്,...
എയർ ഇന്ത്യയിലെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചിരുന്ന സിറ്റ കമ്പനിയുടെ സെർവറുകൾക്ക് നേരെ നടന്നത് സൈബർ അക്രമണമെന്ന് അധികൃതർ. ഹാക്കർമാർ നടത്തിയത്...
53 കോടി ഫേസ്ബുക് യൂസർമാരുടെ വിവരങ്ങൾ ചോർത്തി ഹാക്കർ വെബ് സൈറ്റുകളിൽ വിൽപ്പനയ്ക്ക് വെച്ച വാർത്ത കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു....
533 മില്യൺ ഉപയോക്താക്കളുടെ ഫേസ്ബുക് അക്കൗണ്ട് വിവരങ്ങൾ ചോർന്നതിൽ ഇരയായി ഫേസ്ബുക് സിഇഒ മാർക്ക് സക്കർബർഗും . സക്കർ ബർഗിന്റെ...
ലോകമെമ്പാടുമുള്ള 50 കോടിയിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചോര്‍ന്നവയില്‍ 61 ലക്ഷം ഇന്ത്യന്‍...
കെഎസ്എഫ്ഇ ഡാറ്റാ ചോര്‍ച്ച വിവാദത്തില്‍ പി.ടി. തോമസ് എംഎല്‍എക്ക് മറുപടിയുമായി കെഎസ്എഫ്ഇ ചെയര്‍മാന്‍. നടപടിക്രമങ്ങള്‍ പാലിച്ചാണ് ടെണ്ടര്‍ നല്‍കിയതെന്നും ഏതന്വേഷണത്തെയും...
ട്രൂകോളർ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ആളുകളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ വിൽപനയ്ക്ക്. 4.75 കോടി ഇന്ത്യക്കാരുടെ വിവരങ്ങളാണ് ഡാർക്ക് വെബ്ബിൽ വിൽപനക്ക്...
കൊവിഡ് 19 മായി ബന്ധപ്പെട്ട വിശകലനത്തിന് ശേഖരിച്ച ഡാറ്റാ മുഴുവൻ നശിപ്പിച്ചെന്ന് സ്പ്രിംക്‌ളർ. ഹൈക്കോടതിയിലാണ് സ്പ്രിംക്‌ളർ മറുപടി നൽകിയത്. സംസ്ഥാന...
കാസർഗോട്ടെ കൊവിഡ് രോഗികളുടെ ഡാറ്റ ചോർന്ന സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. രേഖ ചോർന്നവരിൽ ഉൾപ്പെട്ട നാല് പേരാണ് ഹർജി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫേസ്ആപ്പ് സോഷ്യൽ മീഡിയ അടക്കി വാഴുകയാണ്. ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലെല്ലാം ഫേസ്ആപ്പ് കൊണ്ട്...