Advertisement
ട്രെയിൻ ശുചിമുറിയിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

ട്രെയിൻ ശുചിമുറിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് മൃതദേഹം...

കിണറ്റിനുള്ളിൽ ഒൻപത് ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

തെലങ്കാനയിൽ കിണറ്റിനുള്ളിൽ ഒൻപത് ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. ഇതിൽ ആറ് പേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. അന്വേഷണം...

വയനാട് മേപ്പാടിയിൽ അജ്ഞാത മൃതദേഹം

മേപ്പാടി കള്ളാടിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കള്ളാടി പാലത്തിന് താഴ് ഭാഗത്ത് വനപ്രദേശത്താണ് 40 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ...

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കാസര്‍ഗോഡ് ഇന്‍സ്‌പെക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശി റിജോ ഫ്രാന്‍സിസിനെയാണ് ഇന്ന് പുലര്‍ച്ചയോടെ...

എറണാകുളം ഗോശ്രീ പാലത്തിന് സമീപത്ത് നിന്ന് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

എറണാകുളം ഗോശ്രീ പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂർ സ്വദേശി വിശ്വംഭരൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോശ്രീ പാലത്തിന് സമീപമുള്ള...

മീനച്ചിലാറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

പാലാ ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഭരണങ്ങാനം കിഴപറയാർ വെട്ടിക്കൽ സാബു കുമാറിന്റെ മൃതദേഹമാണ് ഭരണങ്ങാനം തറപ്പേൽകടവിന് സമീപം...

കാണാതായ വീട്ടുജോലിക്കാരിയുടെ മൃതദേഹം ബഹുനിലകെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ

നോയിഡയിൽ കാണാതായ വീട്ടുജോലിക്കാരിയുടെ മൃതദേഹം ബഹുനില കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. ഒന്നരയടി മാത്രം തമ്മിൽ അകൽച്ചയുള്ള കെട്ടിടങ്ങൾക്കിടയിൽ നിന്നുമാണ്...

ഉടമയും ജീവനക്കാരിയും സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍

കൃത്രിമപല്ലു നിര്‍മ്മാണ സ്ഥാപനത്തിന്റെ ഉടമയും അതേ സ്ഥാപനത്തിലെ ജീവനക്കാരിയും മരിച്ചനിലയില്‍. തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്റിന് സമീപത്ത് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ്...

മരിച്ചെന്ന് കരുതി അടക്കിയ പരേതന്‍ ഗ്രാമത്തിലേക്ക് തിരിച്ചെത്തി!

മരിച്ചെന്ന് കരുതി അടക്കിയ പരേതന്‍ പതിനഞ്ച് ദിവസത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചെത്തി. ഗ്രാമത്തെ മുഴുവന്‍ ഞെട്ടിച്ചാണ് ഇയാള്‍ വീട്ടിലേക്ക് തിരിച്ചെത്തിയത്....

കൊല്ലത്ത് സ്ത്രീയുടെ മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ

കൊല്ലത്ത് സ്ത്രീയുടെ മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ. കൊല്ലം പരവൂർ തെക്കുംഭാഗം കടപ്പുറത്താണ് സ്ത്രീയുടെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ...

Page 9 of 11 1 7 8 9 10 11
Advertisement