സംസ്ഥാനത്തിന് 209286.59 കോടിയുടെ പൊതുകടമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. ഈ കണക്കനുസരിച്ച് ആളോഹരി കടം 60950 രൂപയാണെന്ന്...
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എടിഎം കൗണ്ടറുകളും, ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകളും അപ്രസക്തമായി മാറുമെന്ന് നീതി ആയോഗ് സിഇഒ അമിതാബ്...
ചില ബാങ്കുകളുടെ ഡബിറ്റ് കാര്‍ഡുകളെ ഓണ്‍ലൈന്‍ വഴി റയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ നിന്ന് വിലക്കി ഐ.ആര്‍.സി.ടി.സി.ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്,...
പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന പെട്രോള്‍ പമ്പുടമകളുടെ തീരുമാനം തല്‍ക്കാലത്തേക്ക് പിന്‍വലിച്ചു. ഇന്നലെയാണ് ഒരു വിഭാഗം പമ്പുടമകള്‍ ക്രെഡിറ്റ്...
ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് ഇത്തരം പണമിടപാടുകളുടെ നിരക്ക് കുറയ്ക്കുന്നു. ഇമ്മീഡിയറ്റ് പെയ്മെന്റ് സര്‍വീസ് , അണ്‍സ്ട്രക്ച്ചേഡ്...