ഡൽഹി കലാപത്തിൻ്റെ ഗൂഢാലോചനയിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് പങ്കെന്ന് അനുബന്ധ കുറ്റപത്രം. കലാപത്തിൽ വിദ്യാർത്ഥികളെ പ്രകോപിപ്പിച്ച് പങ്കെടുപ്പിച്ചു...
ഡൽഹി കലാപത്തെ കുറിച്ച് ബ്ലൂംസ്‌ബെറി ഇന്ത്യ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്ന പുസ്തകം പിൻവലിച്ചു. പുസ്തകത്തിന്റെ പ്രമോഷൻ ചടങ്ങിൽ ഡൽഹി കലാപത്തിന്റെ ആസൂത്രകനെന്ന്...
ഡൽഹി കലാപത്തിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ നിർണായക പങ്കുവഹിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ആൾക്കൂട്ട ആക്രമണം. ‘ദി കാരവൻ’ മാഗസിനിലെ മൂന്ന് മാധ്യമപ്രവർത്തകർക്ക്...
പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്ത 45 ജാമിഅ മില്ലിയ വിദ്യാർത്ഥികളെ പൊലീസ് ലൈംഗികമായി ഉപദ്രവിച്ചു എന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്. നാഷണൽ...
വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 410 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചെന്ന് ഡല്‍ഹി പൊലീസ്. കലാപത്തിന് പിന്നില്‍ ഗൂഢാലോചന...
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് വനിതകൾ അറസ്റ്റിൽ. നടാഷ, ദേവഗംഗ എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി...
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് ജാമിഅ മില്ലിയ സർവകലാശാല വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. മൂന്നാം വർഷ...
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ഷര്‍ജില്‍ ഇമാമിനെതിരെ യുഎപിഎ കുറ്റം ചുമത്തി. ഡൽഹി പൊലീസിന്റേതാണ് നടപടി. നേരത്തെ ഷര്‍ജിലിനെതിരെ...
കഴിഞ്ഞ 2 മണിക്കൂറിനിടെ പൊലീസ് യുഎപിഎ ചുമത്തിയത് 6 പേർക്കെതിരെ. മൂന്ന് ജമ്മു കശ്മീർ മാധ്യമപ്രവർത്തകർക്കെതിരെയും മൂന്ന് ജാമിഅ മില്ലിയ...
ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജാമിഅ മില്ലിയ സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. മിറാൻ ഹൈദർ എന്ന വിദ്യാർത്ഥിയെയാണ് അറസ്റ്റ്...