ഡല്‍ഹിയില്‍ ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകളിലെ കുട്ടികളും സ്‌കൂളുകളിലേക്ക്. വെള്ളിയാഴ്ച മുതലാണ് കുട്ടികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കുക. കൊവിഡ് മാര്‍ഗ നിര്‍ദേശം...
ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നു. ഡല്‍ഹിയിലെ സുരക്ഷ വിലയിരുത്താനാണ് യോഗം. പൊലീസ്, ഇന്റലിജന്‍സ്...
ഡല്‍ഹി അതിര്‍ത്തികളില്‍ അര്‍ധസൈനിക വിന്യാസം. പത്ത് കമ്പനി അര്‍ധസൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ അര്‍ധസൈനിക വിഭാഗത്തിന്റെ ഫ്ളാഗ് മാര്‍ച്ച് നടന്നു....
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേടുകൾ ഉപയോഗിച്ച് റോഡുകൾ എല്ലാം അടച്ചു....
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം ഇന്ന് ഡൽഹിക്കെതിരെ. ഗ്രൂപ്പ് ഇയിൽ ഇരു ടീമുകളുടെയും മൂന്നാം മത്സരമാണ് ഇത്. ആദ്യ...
ഡല്‍ഹിയില്‍ ഈ മാസം 18ന് സ്‌കൂളുകള്‍ തുറക്കും. കൊവിഡ് വ്യാപനത്തിനും ലോക്ക് ഡൗണിനും ശേഷം പത്ത് മാസം കഴിഞ്ഞാണ് സ്‌കൂളുകള്‍...
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തിൽ ബ്രിട്ടണിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡൽഹി സർക്കാർ. സംസ്ഥാനത്ത്...
ഡൽഹി അതിർത്തികളിലെ കർഷക സമരങ്ങളിൽ ആശങ്ക അറിയിച്ച് സുപ്രിംകോടതി. സമരങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നും സമരം രോഗ വ്യാപനത്തിന് കാരണമാകുമോ...
ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യം കടുത്തു. മൂടൽ മഞ്ഞും, ശീതക്കാറ്റും കാരണം താപനില കുറഞ്ഞു. ഡൽഹിയിൽ 15 വർഷത്തിനിടയിലെ...
21,000 കോടി ലോൺ ആപ്പ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച വ്യക്തി പൊലീസ് പിടിയിൽ. ലാംബോ എന്നറിയപ്പെടുന്ന ചൈനീസ് സ്വദേശി സു...