നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് രണ്ടാമത്തെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചു. ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും. അന്വേഷണം പൂർത്തിയായെന്നും...
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സംവിധായകന്‍ വൈശാഖന്റെ മൊഴിയെടുക്കും. കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ കത്തില്‍ വൈശാഖനെ കുറിച്ച്...
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് ഒരു മാസം തികയുന്നു. ജൂലായ് 10നായിരുന്നു താരത്തിന്റെ അറസ്റ്റ്. അന്ന്...
ഡി സിനിമാസ് തുറന്ന് പ്രവർത്തിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. ഡി സിനിമാസ് അടച്ചുപൂട്ടിയ നഗരസഭ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ദിലീപിന്റെ സഹോദരൻ...
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഹൈക്കോടതിയിൽ നാളെ ജാമ്യാപേക്ഷ നല്‍കുമെന്ന് അഡ്വ. ബി രാമൻപിള്ള വ്യക്തമാത്തി. റിമാൻഡ് കാലാവിധി കോടതി വീണ്ടും...
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഹൈക്കോടതിയിൽ ഇന്ന് പുതിയ ജാമ്യാപേക്ഷ നൽകിയേക്കും. റിമാൻഡ് കാലാവിധി കോടതി വീണ്ടും പുതുക്കിയതിന് പിറകെയാണ് ദിലീപ് ...
കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട മാഡം എന്ന വ്യക്തി കെട്ടുകഥയല്ലെന്ന് പ്രതി പൾസർ സുനി. സിനിമാരംഗത്ത് നിന്നുള്ള ആളാണ്...
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ റിമാന്റ് കാലാവധി നീട്ടി. ഈ മാസം 22വരെയാണ് റിമാന്റ് നീട്ടിയത്. അങ്കമാലി ജുഡീഷ്യല്‍...
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കും. ദിലീപിനെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും....
ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് നടന്‍ പൃഥ്വിരാജ്. ആ സ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണമെന്നും...