അമ്മയുടെ വാർഷിക പൊതുയോഗം കൊച്ചിയിൽ ആരംഭിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ വിവാദങ്ങൾ തുടരുന്ന സാഹചര്യത്തിൽ യോഗം ഏറെ നിർണ്ണായകമായേ ക്കും....
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് പോലീസ്. കഴിഞ്ഞ ദിവസം ആലുവയിലെ പോലീസ് ക്ലബ്ബിൽ വച്ച്...
താന്‍ കൊടുത്ത പരാതിയില്‍ മൊഴി നല്‍കാന്‍ പോകുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ് ആലുവ പോലീസ് ക്ലബില്‍ എത്തിയ ദിലീപിനേയും സുഹൃത്തും സംവിധായകനുമായ...
ദിലീപിന്റെ രാംലീല ടീസർ എത്തി. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം രാമലീലയുടെ സർ പുറത്തിറങ്ങി. താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്....
കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടിയെ ചാനൽ വാർത്തകളിലൂടെ അപമാനിച്ചത് ക്രിമിനൽ കുറ്റമെന്ന് ചൂണ്ടിക്കാട്ടി പരാതി. പൊതു പ്രവർത്തകൻ പായ്ച്ചിറ നവാസാണ് ഡിജിപിക്ക്...
മൊഴി നല്‍കാന്‍ നാദിര്‍ഷ ആലുവ പോലീസ് ക്ലബിലെത്തി. ദിലീപും അല്‍പ സമയത്തിനകം പോലീസ് ക്ലബിലെത്തും. താന്‍ നല്‍കിയ പരാതിയില്‍ മൊഴി...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക് മെയിൽ ചെയ്തുവെന്ന ദിലീപിന്റെ പരാതിയിൽ പോലീസ് ഇന്ന് മൊഴിയെടുക്കും. ഇന്ന് നടക്കാനിരിക്കുന്ന...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സത്യം ഇനിയും തെളിയാത്ത സാഹചര്യത്തില്‍ ദിവസേന ഉയര്‍ന്നുവരുന്ന വെളിപ്പെടുത്തലുകള്‍ക്കും, അപവാദ പ്രചരണങ്ങള്‍ക്കുമെതിരെ കഴിഞ്ഞ ദിവസം...
പൾസർ സുനി ജയിലിൽ ഉപയോഗിച്ച ഫോണും സിം കാർഡും കണ്ടെത്തി. തമിഴ്നാട്ടിലെ വ്യാജ അഡ്രസ്സിലെടുത്ത സിം ആണിത്. ഫോൺ എവിടെനിന്ന് ...
തന്റെ നിരപരാധിത്വം തെളിയിക്കാൻ ഏത് ശാസ്ത്രീയ പരിശോധനകൾക്കും തയ്യാറാണെന്ന് ദിലീപ്. ഫെയ്സ് ബുക്ക് പേജിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് മുന്നോട്ട്...