Advertisement
‘ഒരുമിച്ചുള്ള സഹകരണത്തിന് കാത്തിരിക്കുന്നു’; ട്രംപിന് ആശംസകൾ നേർന്ന് നരേന്ദ്ര മോദി

ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യോജിച്ചുള്ള സഹകരണത്തിന് കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. തന്റെ പ്രിയപ്പെട്ട...

‘സുവർണകാലത്തിന്റെ തുടക്കം; അമേരിക്ക ആദ്യമെന്ന നയം ഉറപ്പാക്കും; രാജ്യത്ത് രണ്ട് ജെൻഡർ മാത്രം; അനധികൃത കുടിയേറ്റങ്ങൾ ഇല്ലാതാക്കും’; ഡൊണൾഡ് ട്രംപ്

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അമേരിക്കയുടെ സുവർണകാലത്തിന് തുടക്കമെന്ന് ട്രംപ്. അമേരിക്ക ആദ്യം എന്ന നയം ഉറപ്പാക്കും....

ട്രംപിൻ്റെ രണ്ടാം വരവ്; അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

47-ാമത് അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു. വാഷിങ്ടണ്ണിലെ യു എസ് ക്യാപിറ്റോളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. ചീഫ്...

അമ്മയുടെ ഓർമകളെ ചേർത്തുപിടിച്ച് ട്രംപ്; അധികാരമേൽക്കുന്നത് അമ്മ കൊടുത്ത ബൈബിളിൽ തൊട്ട്

അമ്മ മേരി ആൻ ട്രംപ് കൊടുത്ത ബൈബിളിൽ തൊട്ടാണ് ഡോണൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കുന്നത്. അമ്മയെ കുറിച്ച് എല്ലായ്പ്പോഴും വാതോരാതെ...

‘ട്രംപിന്റെ വിമർശകർക്ക് മാപ്പ് നൽകി’; പടിയിറങ്ങും മുമ്പ് അസാധാരണ നീക്കവുമായി ബൈഡൻ

സ്ഥാനമൊഴിയുന്നതിന് മണിക്കൂറുകൾക്ക് മുൻപ് നിർണായക തീരുമാനവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഡോണാൾഡ് ട്രംപിന്റെ വിമർശകർക്ക് മാപ്പ് നൽകി.കൊവിഡ് റെസ്പോൺസ്...

ഇരുതലപക്ഷിയും മയിലും നെയ്ത കാഞ്ചീപുരം, ട്രംപ് വിജയാഘോഷ ചടങ്ങിൾ തിളങ്ങി നിത അംബാനി

നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ലോകം വാഷിംഗ്ടണിൽ ഒത്തുക്കൂടിയപ്പോൾ അവിടെ ഏറെ ശ്രദ്ധ നേടിയത് റിലയൻസ് ഫൗണ്ടേഷൻ...

ട്രംപ് 2.0; സത്യപ്രതിജ്ഞ ഇന്ന്; ക്യാപിറ്റോളില്‍ വന്‍ ഒരുക്കങ്ങള്‍; ചടങ്ങില്‍ പങ്കെടുക്കുക ഇവര്‍

47ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യന്‍ സമയം രാത്രി പത്തരയോടെ വാഷിങ്ടണ്ണിലെ യു എസ്...

ആദ്യദിനം തന്നെ ട്രംപ് 100 എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവയ്ക്കും? ടിക് ടോകിനെ സംരക്ഷിക്കുന്ന ഉത്തരവും ഇന്ന് പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

ലോകം ശ്രദ്ധയോടെ ഉറ്റുനോക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ അമേരിക്കയുമായി ബന്ധപ്പെട്ട ചില സുപ്രധാന പ്രഖ്യാപനങ്ങളുമായി ഡൊണാള്‍ഡ്...

ട്രംപ് 2.0; യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് നാളെ ചുമതലയേൽക്കും

47-ാമത് അമേരിക്കൻ പ്രസിഡന്റായി നാളെ ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യൻ സമയം നാളെ രാത്രി പത്തരയോടെ വാഷിങ്ടണ്ണിലെ യുഎസ്...

ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ മുകേഷ് അംബാനിക്കും നിത അംബാനിക്കും ക്ഷണം

അമേരിക്കയുടെ 47 -ാംപ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും...

Page 10 of 57 1 8 9 10 11 12 57
Advertisement