കൊവിഡ് പരിശോധന വർധിപ്പിച്ചാൽ അമേരിക്കയേക്കാൾ കൂടുതൽ രോഗബാധിതരുണ്ടാകുക ഇന്ത്യയിലും ചൈനയിലും എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ലോകത്ത് ഏറ്റവും...
കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിൻ്റെ കൊലപാതകത്തിൽ പ്രതിഷേധക്കാർക്ക് പിന്തുണ അർപ്പിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ മകൾ. ട്രംപിൻ്റെ ഇളയ...
ഉപകാരപ്രദമായ കാര്യങ്ങൾ പറയാനില്ലെങ്കിൽ വായടക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ഹൂസ്റ്റൺ പൊലീസ് മേധാവി ആർട്ട് അസെവെഡോ. സിഎൻഎൻ ചാനലിനോട്...
ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുമ്പോൾ മുന്നറിയിപ്പുമായി പ്രസിഡന്റെ ഡോണൾഡ് ട്രംപ്. സ്റ്റേറ്റുകൾ പ്രതിഷേധക്കാരെ അടിച്ചമർത്തിയില്ലെങ്കിൽ സൈന്യത്തെ...
അമേരിക്കയിൽ പൊലീസുകാരൻ കൊലപ്പെടുത്തിയ ജോർജ് ഫ്ളോയിഡിന്റെ മരണത്തിൽ പ്രതിഷേധം കനക്കുന്നു. വൈറ്റ് ഹൗസിന് സമീപത്തെ കെട്ടിടങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. ദേശീയ...
ജൂൺ അവസാന വാരത്തോടെ നടത്താനിരുന്ന ജി-7 ഉച്ചകോടി മാറ്റിവച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജി-7 എന്ന നിലയിൽ ഇത്...
അമേരിക്കയിൽ പൊലീസ് കറുത്ത വർഗക്കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. എന്നാൽ ഇതിനെതിരെ അമേരിക്കൻ പ്രസിഡന്റ്...
ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ക്ഷണം തള്ളി ജർമൻ ചാൻസലർ ആംഗലാ മെർക്കൽ. ജൂൺ അവസാനത്തോടെയാണ്...
ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തില്‍ അമേരിക്ക ഇടപെടേണ്ടതില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയും ചൈനയു ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്നും...
ഹോംങ്കോങിനുള്ള പ്രത്യേക വ്യാപരപദവിയും അനൂകൂല്യവും എടുത്തു കളയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അമേരിക്കൻ സർവകലാശലകളിലുള്ള ചില ചൈനീസ് വിദ്യാർത്ഥികൾക്ക്...