Advertisement
ഇന്ത്യാ സന്ദർശനം; ഹിന്ദിയിൽ ട്വീറ്റ് ചെയ്ത് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറച്ച് സമയത്തിനകം ഇന്ത്യയിലേക്ക് എത്തുമെന്നിരിക്കെ ദേശീയ ഭാഷയായ ഹിന്ദിയിൽ ട്രംപിന്റെ ട്വീറ്റ്. ‘ഇന്ത്യയിലേക്ക് വരാൻ...

ട്രംപും കുടുംബവും അത്താഴം കഴിക്കുക സ്വർണം-വെള്ളി തളികകളിൽ; പാത്രം രൂപകൽപന ചെയ്തത് മൂന്നാഴ്ച കൊണ്ട്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും കുടുംബത്തെയും സ്വീകരിക്കാൻ ഇന്ത്യ ഒരുങ്ങികഴിഞ്ഞു. ഭക്ഷണം വിളമ്പുവാൻ സ്വർണ്ണത്തളികയും വെളളിപാത്രങ്ങളും റെഡിയാണ്. ട്രംപിനും കുടുംബത്തിനും...

ഡോണൾഡ് ട്രംപ് ഇന്ന് ഇന്ത്യയിൽ

അധികാരത്തിലിരിക്കെ ഇന്ത്യയിലെത്തുന്ന ഏഴാമത്തെ അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ്. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ നാലു പ്രസിഡന്റുമാരാണ് ഇന്ത്യയിലെത്തിയത്. 1959 ലാണ്...

ഇന്ത്യാ സന്ദർശനത്തിനായി ഡോണൾഡ് ട്രംപ് പുറപ്പെട്ടു; മോദി അടുത്ത സുഹൃത്തെന്ന് ട്രംപ്

ഇന്ത്യാ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറപ്പെട്ടു. പ്രധാന മന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്ന് ഇന്ത്യയിലേക്ക്...

ബാഹുബലിയായി ട്രംപ്; വൈറലായി വിഡിയോ

ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവച്ച ബാഹുബലി വീഡിയോ തരംഗമാകുന്നു. ബാഹുബലിയിലെ യുദ്ധരംഗമാണ് പ്രധാനമായും ട്രംപ്...

ട്രംപിന് രാഷ്ട്രപതി നൽകുന്ന വിരുന്നിൽ സോണിയാ ഗാന്ധി ഇല്ല; ബഹിഷ്‌കരിച്ച് കോൺഗ്രസ്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി നൽകുന്ന വിരുന്ന് ബഹിഷ്‌കരിക്കാനൊരുങ്ങി കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ...

വ്യാപാര വിഷയത്തിൽ ഇന്ത്യൻ നയമാറ്റം ലക്ഷ്യം: സന്ദർശന അജണ്ട വ്യക്തമാക്കി ട്രംപ്

ഇന്ത്യാ സന്ദർശനത്തിലെ പ്രധാന അജണ്ട വാണിജ്യ- വ്യാപാര വിഷയങ്ങളിൽ അമേരിക്കയ്ക്ക് അനുകൂലമായ നയമാറ്റത്തിന് ഇന്ത്യയെ നിർബന്ധിതമാക്കുകയാണെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ്...

അതൊരു നല്ല സിനിമയായിരുന്നോ, എനിക്കറിയില്ല: പാരസൈറ്റിന് ഓസ്‌ക്കർ നൽകിയതിനെ പരിഹസിച്ച് ട്രംപ്

കൊറിയൻ ചിത്രം പാരസൈറ്റിന് മികച്ച ചിത്രത്തിനുള്ള ഓസ്‌ക്കർ നൽകിയതിനെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഇത്തവണത്തെ അക്കാദമി അവാർഡുകൾ...

മതിലുപണി മുതൽ 14,000 ലിറ്റർ വെള്ളം വരെ; ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനായി മോദി സർക്കാർ ഒരുക്കുന്നത്….

ഈ മാസം 24ന് ഡോണൾഡ് ട്രംപ് ഇന്ത്യാ സന്ദർശനത്തിനായി എത്തും. ട്രംപിന്റെ വരവ് പ്രമാണിച്ച് വൻ ഒരുക്കങ്ങളാണ് മോദി സർക്കാർ...

ട്രംപിന്റെ വിഗ്രഹത്തിൽ പൂജ; ദീർഘായുസിനായി വ്രതം; ഇത് ഇന്ത്യയിലെ ‘ട്രംപ്’ ഭക്തൻ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തോടനുബന്ധിച്ച് ചേരികൾ മറയ്ക്കാൻ മതിൽക്കെട്ടുന്ന മോദി സർക്കാരിന്റെ നടപടി വൻ വിവാദങ്ങൾക്കാണ് വഴിതുറന്നത്....

Page 36 of 59 1 34 35 36 37 38 59
Advertisement