Advertisement
അഭയാര്‍ത്ഥി വിലക്കിനെതിരെ അമേരിക്കന്‍ ഭരണകൂടം

അഭയാർഥി വിലക്കിന്​ സ്​റ്റേ നൽകിയ സീറ്റിൽ ജില്ല ജഡ്​ജി ജെയിംസ്​ റോബർട്ടി​െൻറ ഉത്തരവിനെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ്​ അപ്പീൽ നൽകി....

അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത് രാജ്യത്തിന്റെ മതേതര സ്വാതന്ത്ര്യം സംരക്ഷിക്കാൻ : ട്രംപ്

അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിവിധ രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയ നടപടി രാജ്യത്തിന്റെ മതേതര സ്വാതന്ത്ര്യം സംരക്ഷിക്കാനെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിവിധ...

രാഷ്ട്രീയ രംഗത്തെ പരിചയക്കുറവാണ് ട്രംപിന്റെ പ്രശ്‌നം: ഇറാൻ പ്രസിഡന്റ്

രാഷ്ട്രീയ രംഗത്തെ പരിചയക്കുറവാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രശ്‌നമെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റുഹാനി. അനുഭവ സമ്പത്തില്ലാത്ത ഇത്തരം...

മെക്‌സിക്കൻ പ്രസിഡന്റിന് ട്രംപിന്റെ ഭീഷണി

മെക്‌സിക്കൻ അതിർത്തിയിലേക്ക് സൈന്യത്തെ അയക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. രേഖകൾ ഉദ്ദരിച്ച് വാർത്താ എജൻസിയായ അസോസിയേറ്റഡ് പ്രസ്സാണ്...

അമേരിക്ക പാക്കിസ്ഥാനെയും വിലക്കിയേക്കും

അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഏഴ് രാജ്യങ്ങളുടെ പട്ടികയിലേക്ക് പാക്കിസ്ഥാനെയും ഉൾപ്പെടുത്താൻ സാധ്യത. വൈറ്റ്ഹൗസ് വൃത്തങ്ങൾ സൂചന നൽകിയതായാണ് റിപ്പോർട്ട്. നിലവിൽ...

കുടിയേറ്റക്കാർക്ക് വിലക്ക്; നടപടിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് അമേരിക്ക

കുടിയേറ്റക്കാർക്ക് വിലക്കേർപ്പെടുത്തിയ നടപടിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് അമേരിക്ക. ഉത്തരവ് കോടതി ഭാഗികമായി സ്‌റ്റേ ചെയ്തതിന് പിന്നാലെയാണ് നിലപാട് അറിയിച്ച് വൈറ്റ്ഹൗസ്...

ട്രംപിന്റെ വിവാദ ഉത്തരവിന് സ്‌റ്റേ

കുടിയേറ്റക്കാരെ തടഞ്ഞുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ ഉത്തരവിന് ഭാഗിക സ്റ്റേ. ഫെഡറൽ കോടതിയാണ് ഉത്തരവ് ഭാഗികമായി സ്‌റ്റേ...

കുടിയേറ്റം നിയന്ത്രിക്കാനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു

കുടിയേറ്റം നിയന്ത്രിക്കാനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനോടൊപ്പം തീവ്ര മുസ്ലീം ചിന്തഗതിക്കാർ രാജ്യത്ത് പ്രവേശിക്കുന്നത്...

മെക്‌സിൻ ഉത്പന്നങ്ങൾക്ക് നികുതി വർധിപ്പിക്കാനൊരുങ്ങി അമേരിക്ക

കുടിയേറ്റം തടയുന്നതിന് മെക്‌സിക്കൻ അതിർത്തിയിൽ മതിൽ കെട്ടാൻ തീരുമാനി ച്ചതിന് പുറമെ മെക്‌സിക്കോയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് നികുതി വർധിപ്പിക്കാൻ...

മെക്‌സിക്കൻ അതിർത്തിയിൽ മതിൽ ഉയരും; വാഗ്ദാനം പാലിച്ച് ട്രംപ്

അമേരിക്ക – മെക്‌സിക്കോ അതിർത്തിയിൽ മതിൽ നിർമ്മിക്കുന്നതിനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഇതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ...

Page 54 of 57 1 52 53 54 55 56 57
Advertisement