ട്രംപും ഭാര്യ മെലാനിയയും എപ്പോഴും വാര്‍ത്തകളിലെ താരങ്ങളാണ്. വിമാനത്തില്‍ നിന്ന് ഇറങ്ങവെ ട്രംപിന്റെ കൈ തട്ടിമാറ്റിയ മെലാനിയയായിരുന്നു കഴിഞ്ഞ ദിവസം...
ഫ്രാൻസിസ് മാർപ്പാപ്പയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാവിലെ വത്തിക്കാനിലായിരുന്നു കൂടിക്കാഴ്ച. ഇതാദ്യമായാണ് ഇരുവരും കൂടിക്കാഴ്ച...
സൗദി അറേബ്യ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് എത്തും. ഇത് ആദ്യമായാണ് ഡൊണാൾഡ് ട്രംപ് സൗദി സന്ദർശിക്കുന്നത്....
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യം. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറൽ മൈക്ക് ഫഌന്നിനെതിരായ അന്വേഷണം...
യുഎഇ മധ്യപൂർവ ദേശത്തെ മാതൃകാ രാജ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡെപ്യൂട്ടി...
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത മാസം നടക്കാൻ സാധ്യത. ജൂൺ 26...
യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ മേധാവി ജയിംസ് കോമിയെ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. ട്രംപിന്റെ റഷ്യൻ ബന്ധത്തെ കുറിച്ചുള്ള...
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്ലൂംബര്‍ഗിലെ പൊതു പരിപാടിയില്‍ പങ്കെടുക്കവെയാണ്...
അമേരിക്കൻ പ്രസിഡന്റ് സഥാനത്ത് 100 ദിവസം തികച്ച് ഡൊണാൾഡ് ട്രംപ്. ഇത് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ദിവസമാണെന്ന് ട്രംപ് പറഞ്ഞു....
എച്ച്1ബി വിസ നൽകുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന പ്രക്രിയക്ക് തുടക്കമിട്ടുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഇത്...