Advertisement
ബഹ്റൈനിൽ ചെറിയ വരുമാനത്തിൽ ജീവിക്കുന്നവർക്കുള്ള സ​ഹാ​യം റ​മ​ദാ​നി​ൽ ഇ​ര​ട്ടി​യാ​വും

ബഹ്റൈനിൽ താമസിക്കുന്ന കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക്​ ന​ൽ​കി​വരുന്ന സാ​മ്പ​ത്തി​ക​സ​ഹാ​യം റ​മ​ദാൻ മാസത്തിൽ ഇ​ര​ട്ടി​യാ​ക്കാ​ൻ ഗു​ദൈ​ബി​യ പാ​ല​സി​ൽ നടന്ന മ​ന്ത്രി​സ​ഭായോ​ഗത്തിന്റെ തീരുമാനം....

Advertisement