ന്യൂഡൽഹിയെ ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബ് ലഹരിക്കടിമയായിരുന്നുവെന്ന് കണ്ടെത്തൽ. ലഹരി വിതരണക്കാരൻ ഫൈസൽ അറസ്റ്റിലായി. കൊലപാതകത്തിന് മുമ്പ് പ്രതി ലഹരി...
മലപ്പുറം പാണ്ടിക്കാട് വന്‍ ലഹരി വേട്ട. 103 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി ഉമ്മര്‍ഫറൂഖ്,...
കാസർഗോഡ് കുപ്രസിദ്ധ കുറ്റവാളിയും, ഭാര്യയും ലഹരി മരുന്ന് കടത്തുന്നതിനിടെ പിടിയിൽ. പള്ളം സ്വദേശി ടി.എച്ച് റിയാസ്, ഭാര്യ റഷീദ എന്നിവരെയാണ്...
കൊച്ചിയിൽ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് കമ്മിഷണർ അറിയിച്ചു. മോഡലിന് ലഹരിമരുന്ന് കൊടുത്തോ...
ജമ്മു കശ്മീരിൽ മയക്കുമരുന്ന് സംഘം പിടിയിൽ. ബാരാമുള്ളയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 300 കിലോ ലഹരി വസ്തുവുമായി 2 പേർ...
തിരുവനന്തപുരത്ത് നാലു കിലോ കഞ്ചാവുമായി ലഹരി സംഘം പിടിയിൽ. കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ നേമത്ത് വെച്ചാണ് പിടികൂടിയത്. മോഷണ കേസ്...
തൃശൂർ സ്വദേശിയായ ഡോക്ടർക്ക് മദ്യത്തിൽ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വിരുതൻ ഈസ്റ്റ് പൊലീസിന്റെ പിടിയിൽ....
കേരളത്തില്‍ പ്രമേഹ മരുന്ന് വില്‍പ്പനയില്‍ വന്‍ വര്‍ധനവ്. കേരളത്തിലെ മരുന്ന് വില്‍പനയില്‍ രണ്ടാംസ്ഥാനത്ത് ഇപ്പോള്‍ പ്രമേഹനിയന്ത്രണ മരുന്നുകളാണ് എന്ന് ഓള്‍...
ലഹരികടത്ത് കേസ് പ്രതി കഞ്ചാവും ഹാഷിഷ് ഓയിലും നാടൻ തോക്കുമായി പിടിയിൽ. വെഞ്ഞാറമൂട് കോട്ടുകുന്നം സ്വദേശി ദിലീപാണ് പിടിയിലായത്. 1200...
മയക്കുമരുന്ന് അടിമത്തം വ്യക്തികളെ പ്രവചനാതീതരും അപകടകാരികളുമാക്കുന്നു എന്ന് കൊച്ചി വിപിഎസ് ലേക്ക്ഷോർ ആശുപത്രിയിലെ ന്യൂറോസർജൻ ഡോ. അരുൺ ഉമ്മൻ. മയക്കുമരുന്ന്...