തൃശ്ശൂരില്‍ ന്യൂജനറേഷന്‍ മയക്കുമരുന്നുകളുടെ വന്‍ ശേഖരവുമായി യുവാവിനെ എക്‌സൈസ് റേഞ്ച് സംഘം പിടികൂടി. ചാവക്കാട് പാലയൂര്‍ സ്വദേശി നഹീമിനെയാണ് തൃശൂര്‍...
പാലക്കാട് ഒരു ടണ്ണിലേറെ നിരോധിച്ച ലഹരി വസ്തുക്കൾ പിടികൂടി. ട്രെയിനിൽ പാഴ്സലായി കൊണ്ടുവന്ന ലഹരി ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പ്രതികളെ കണ്ടെത്താനായിട്ടില്ല....
സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയുമായി കെഎസ്ഡിപി. പുതിയ നോണ്‍ ബീറ്റാലാക്ടം പ്ലാന്റ് പ്രര്‍ത്തനക്ഷമമാകുന്നതോടെ...
സംസ്ഥാനത്ത് ലഹരിമരുന്നിന്റെ ഉപയോഗവും വിൽപ്പനയും ഭയമുളവാക്കുന്ന രീതിയിൽ വർദ്ധിച്ചിരിക്കുന്നു. ലഹരി വസ്തുക്കൾ കൈവശം വച്ചതിനും ഉപയോഗിച്ചതിനും പിടിയിലായ കേസുകൾ 4...
പാലക്കാട് ടൗൺ മഞ്ഞക്കുളം ഭാഗത്ത് പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 750 ഗ്രാം ഒപ്പിയം പിടികൂടി. തമിഴ്നാട്...
കണ്ണൂര്‍ ഇരിട്ടില്‍ വന്‍ മയക്ക്മരുന്ന് വേട്ട. കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന നിരോധിത ലഹരി മരുന്നുകളാണ് എക്സൈസ് വകുപ്പ് പിടികൂടിയത്....
ഒരു കോടിയിലേറെ വിലമതിക്കുന്ന നിരോധിത ഉത്പന്നങ്ങളുമായി മൂന്ന് പേരെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടി. നേമം പ്രാവച്ചമ്പലം സ്വദേശി...
തിരുവനന്തപുരം നേമം വെങ്ങാന്നൂരില്‍ പത്ത് ലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചു. വാടക വീട്ടിലാണ് ഈ ലഹരി മരുന്നുകള്‍ സൂക്ഷിച്ചിരുന്നത്....
ഫേസ്ബുക്കിലൂടെ കഞ്ചാവും മയക്കുമരുന്നും വിൽക്കാൻ ശ്രമിച്ച ഹൈദരാബാദ് സ്വദേശി പിടിയിൽ. ഹൈദരാബാദിൽ സോഫ്റ്റുവെയർ എഞ്ചിനിയറായ കൗസ്തവ് ബിശ്വാസാണ് പിടിയിലായത്. ‘എന്റെ...
ഓണ്‍ലൈന്‍ വ്യാപാര സെറ്റുകള്‍ മുഖേനയുള്ള ചാരായം വാറ്റാനുള്ള ഉപകരണങ്ങള്‍, ലഹരി മരുന്നു വില്‍പനയ്ക്കെതിരെ നടപടിയെടുക്കാന്‍ എക്സൈസ്. വില്‍പനയെക്കുറിച്ച് വിവരം ലഭിച്ചതിനെ...