രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കുവൈത്ത് അധികൃതർ. 335 കിലോ ഹഷീഷും ഒരു ദശലക്ഷം കാപ്റ്റഗൺ ഗുളികകളുമാണ് ആഭ്യന്തര...
107 കിലോ മയക്കുമരുന്നുമായി അബുദാബിയിൽ ആറംഗ സംഘം പിടിയിൽ. ഹാഷിസും ക്രിസ്റ്റൽ മെത്തും കൈവശം വക്കുകയും കടത്താൻ ശ്രമിക്കുകയും ചെയ്ത...
ട്രക്കില്‍ മയക്കുമരുന്നുമായി സഞ്ചരിച്ച ഇന്ത്യക്കാരനെ അബഹയില്‍ അറസ്റ്റ് ചെയ്തതു. സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തതായി കസ്റ്റംസ്...
ക്ഷേത്രത്തിലെ എല്ലാ സന്ന്യാസിമാരും മയക്കുമരുന്നിന് അടിമകളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തായ്‌ലന്‍ഡിലെ ബുദ്ധക്ഷേത്രം അനാഥമായി. മെതാംഫീറ്റാമിന്‍ പരിശോധനയില്‍ മഠാധിപതി ഉള്‍പ്പെടെ എല്ലാവരും...
മദ്യം, മയക്കുമരുന്ന് മുതലായവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന പാട്ടുകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ എഫ് എം റേഡിയോകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍....
കൊൽക്കത്തയിൽ 50 കിലോ മയക്കുമരുന്ന് പിടികൂടി. ആംബുലൻസിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് കൊൽക്കത്ത പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ മയക്കുമരുന്ന് റാക്കറ്റിക്കിലെ...
ന്യൂഡൽഹിയെ ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബ് ലഹരിക്കടിമയായിരുന്നുവെന്ന് കണ്ടെത്തൽ. ലഹരി വിതരണക്കാരൻ ഫൈസൽ അറസ്റ്റിലായി. കൊലപാതകത്തിന് മുമ്പ് പ്രതി ലഹരി...
മലപ്പുറം പാണ്ടിക്കാട് വന്‍ ലഹരി വേട്ട. 103 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി ഉമ്മര്‍ഫറൂഖ്,...
കാസർഗോഡ് കുപ്രസിദ്ധ കുറ്റവാളിയും, ഭാര്യയും ലഹരി മരുന്ന് കടത്തുന്നതിനിടെ പിടിയിൽ. പള്ളം സ്വദേശി ടി.എച്ച് റിയാസ്, ഭാര്യ റഷീദ എന്നിവരെയാണ്...
കൊച്ചിയിൽ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് കമ്മിഷണർ അറിയിച്ചു. മോഡലിന് ലഹരിമരുന്ന് കൊടുത്തോ...