ദുബായില്‍ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരത്തിന് അനുമതി നല്‍കി.ദുബായ് മതകാര്യവകുപ്പാണ് കൊവിഡ് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയത്.രാവിലെ 5.22 നാണ് ദുബൈയിലെ നമസ്കാരം....
ദുബായ് ഉപഭരണാധികാരിയും ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തും അന്തരിച്ചു. 75 വയസായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് മാസങ്ങളായി...
ക്വാറന്റീൻ നിയമങ്ങളിൽ മാറ്റം വരുത്തി ദുബായ് ഹെൽത്ത് അതോറിറ്റി. കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും...
ദേശീയ ദിനത്തോടനുബന്ധിച്ചു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 472...
കൊവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി ദുബായ് രാജാവ്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിനാണ് പരീക്ഷണത്തിന്റെ...
സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെ ഇന്ന് ചോദ്യം ചെയ്യും. ദുബായ് പൊലീസും എൻഐഎയും സംയുക്തമായാണ് ഫൈസലിനെ ചോദ്യം ചെയ്യുക. ഫൈസലുമായി...
ദുബായിലേക്ക് ഉടനെ വിമാന സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇമെയില്‍ അയച്ചു. ദുബായില്‍ താമസിക്കുന്നവര്‍ക്ക്...
വിവിധ രാജ്യങ്ങളിൽ കുടുങ്ങി കഴിയുന്ന വിദേശികളെ തിരിച്ചുകൊണ്ട് വരാനായി യുഎഇ പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. രണ്ട് ലക്ഷത്തിലധികം പേരാണ്...
കൊവിഡ് ബാധിച്ച് കാലടി സ്വദേശി ദുബായിൽ മരിച്ചു. നീലീശ്വരം മുട്ടംതോട്ടിൽ പൈലി മകൻ ടോമിയാണ് മരിച്ചത്. 48 വയസായിരുന്നു. കഴിഞ്ഞ...
ദുബായിൽ 6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മുംബൈ സ്വദേശി വന്ദേഭാരത് മിഷൻ വഴി നാട്ടിലേക്ക് കടന്നു. വണ്ടിച്ചെക്ക് നൽകി...