Advertisement
2025 വരെ ആലപ്പുഴയില്‍ താറാവുവളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരും: മന്ത്രി ജെ ചിഞ്ചുറാണി

ആലപ്പുഴയില്‍ പക്ഷിപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. 2025 വരെ ആലപ്പുഴയില്‍ താറാവുവളര്‍ത്തലിന്...

പക്ഷിപ്പനി; നിരണത്തെ സർക്കാർ ഫാമിൽ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും

പക്ഷിപ്പനി ബാധയെ തുടർന്ന് പത്തനംതിട്ടയിൽ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച നിരണത്തെ സർക്കാർ ഫാമിലാണ് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുക....

‘വാത്തകളുടെ വീട്’; കന്റോണ്മെന്റ് ഹൗസിലെ നാൽവർ സംഘത്തെ പരിചയപ്പെടാം

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ഔദ്യോഗിക വസതിയിലെ ചില ‘പ്രധാനി’കളെയാണ് ഇനി പരിചയപ്പെടുത്തുന്നത്. പ്രതിപക്ഷ നേതാവിനെക്കാണാനെത്തുന്ന അതിഥികളെ പലപ്പോഴും...

മാരത്തണിൽ ഓടി മെഡൽ സ്വന്തമാക്കി താറാവ്; വിഡിയോ

കുട്ടികളുടെ മാരത്തണിൽ ഓടി മെഡൽ സ്വന്തമാക്കി താറാവ്. റിങ്കിൾ എന്ന് പേരുള്ള താറാവാണ് മാരത്തണിൽ പങ്കെടുത്തത്. താറാവിനായി ഉടമ ക്രിയേറ്റ്...

പത്തനംതിട്ട നിരണത്ത് പകർച്ചവ്യാധി മൂലം താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

പത്തനംതിട്ട നിരണത്ത് പകർച്ചവ്യാധി മൂലം താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഇരുപതിനായിരത്തിലധികം താറാവുകളാണ് ചത്തത്. വൈറസ് രോഗബാധ മൂലമുള്ള ഹൃദയാഘാതമാണ് എന്നാണ്...

താറാവ് കർഷകർക്കുള്ള നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യും; പ്രശ്‌നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മറ്റി | 24 ഇംപാക്ട്

പക്ഷിപ്പനി ബാധിത മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മറ്റിയെ നിയോഗിക്കും എന്ന് മന്ത്രി ജെ. ചിഞ്ചുറാണി ട്വന്റിഫോറിനോട്. താറാവ് കർഷകർക്കുള്ള...

കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

ആലുവ കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കളമശ്ശേരി സ്വദേശി ഷംസുദ്ദീന്റെ ഉടമസ്ഥയിലുള്ള താറാവുകളാണ് ചത്തത്. വിദഗ്ധ പരിശോധനയ്ക്കായി താറാവുകളുടെ ആന്തരിക...

കുട്ടനാട്ടില്‍ താറാവ് കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

ആലപ്പുഴ കുട്ടനാട്ടില്‍ താറാവ് കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പക്ഷിപ്പനിയാണോ എന്ന ആശങ്കയിലാണ് ജില്ലയിലെ താറാവ് കര്‍ഷകര്‍. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകള്‍...

Advertisement