Advertisement
ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായ യുവതിയെ യുവാവ് കഴുത്തു ഞെരിച്ചു കൊന്നു

ചിറ്റില്ലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു. കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യപ്രിയയെയാണ് (24) മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി...

ബിജെപി സമരവുമായി എത്തുന്നതിന് മുമ്പ് കുഴിയടച്ച് ഡിവൈഎഫ്‌ഐ; പൂക്കളം ഇട്ട് ബിജെപി പ്രവര്‍ത്തകര്‍ മടങ്ങി

ഇടുക്കി മൂലമറ്റം റോഡിലെ കുഴിയടക്കണമെന്നാവശ്യപ്പെട്ട് ബിജെപി സമരവുമായി എത്തുന്നതിന് തൊട്ട് മുമ്പ് കുഴിയടച്ച് ഡിവൈഎഫ്‌ഐ. പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുൻവശം...

ഡിവൈഎഫ്‌ഐ ഫ്രീഡം സ്ട്രീറ്റ് ജാഥ നിര്‍ത്തിവെച്ചു

കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്‌ഐ നടത്തി കൊണ്ടിരിക്കുന്ന ഫ്രീഡം സ്ട്രീറ്റ് സംസ്ഥാന വാഹന പ്രചരണ ജാഥ താല്‍കാലികമായി നിര്‍ത്തിവെച്ചു. മുഴുവന്‍ പ്രവര്‍ത്തകരും...

യൂത്ത് കോൺഗ്രസ് നേതാക്കൾ പൊതുവേ പീഡനക്കേസ് പ്രതികളാണെന്ന് ഡി.വൈ.എഫ്.ഐ

യൂത്ത് കോൺഗ്രസ് നേതാക്കൾ പൊതുവേ പീഡന കേസ് പ്രതികളാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ക്രിമിനൽ കേസ് പ്രതികളെ...

ഡി.വൈ.എഫ്.ഐ ഫണ്ട് തട്ടിപ്പ്; വിവാദം പുകയുന്നു

തിരുവനന്തപുരത്തെ ഡി.വൈ.എഫ്.ഐ ഫണ്ട് തട്ടിപ്പ് ജില്ലാ കമ്മിറ്റി നിഷേധിച്ചെങ്കിലും വിവാദം അവസാനിച്ചിട്ടില്ല. സിപിഐഎം നേതൃത്വത്തിനടക്കം കൊടുത്ത പരാതികളില്‍ ഇടപെടല്‍ ഉണ്ടാകുമോ...

ഫണ്ട് തട്ടിപ്പെന്ന വാർത്ത നുണയെന്ന് ഡി.വൈ.എഫ്‌.ഐ

പി ബിജുവിന്റെ പേരിൽ ഫണ്ട്‌ തട്ടിപ്പെന്ന വാർത്ത വ്യാജമെന്ന്‌ ഡി.വൈ.എഫ്‌.ഐ. മാധ്യമങ്ങൾ ഡി.വൈ.എഫ്‌.ഐയെ അപകീർത്തിപ്പെടുത്താൻ നടത്തിയ നീക്കത്തെ അപലപിക്കുന്നു. പി...

പി ബിജുവിന്റെ പേരിലെ ഫണ്ടില്‍ ക്രമക്കേട്; ഡിവൈഎഫ്‌ഐയില്‍ വിവാദം

തിരുവനന്തപുരം ഡിവൈഎഫ്‌ഐയില്‍ ഫണ്ട് തട്ടിപ്പ് വിവാദം. അന്തരിച്ച പി ബിജുവിന്റെ പേരിലുള്ള ഫണ്ടില്‍ ഡിവൈഎഫ്‌ഐ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. പാളയം...

വട്ടിയൂർക്കാവ് സംഘർഷം; ഡി.വൈ.എഫ്.ഐ നേതാക്കളെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം,വട്ടിയൂർക്കാവിലെ സിപിഐഎം- ഡി.വൈ.എഫ്.ഐ സംഘർഷത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കളെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡി.വൈ.എഫ്‌.ഐ പാളയം ബ്ലോക്ക്...

വായിച്ചുകൊണ്ടിരുന്ന കസേരയുടെ അനക്കം, തീവ്രത സ്കെയിലിൽ 2.0; ശ്രീമതി ടീച്ചറെ ട്രോളി രാഹുൽ‌ മാങ്കൂട്ടത്തിൽ

വട്ടിയൂർക്കാവിലെ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ ശ്രീമതി ടീച്ചറെ ട്രോളി കോൺ​ഗ്രസ് നേതാവ്...

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഡിവൈഎഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്തു

വട്ടിയൂര്‍ക്കാവ് ലോക്കല്‍ കമ്മിറ്റിയിലെ മേലത്തുമേലേ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഓഫിസ് തകര്‍ത്തതെന്ന് പൊലീസ്...

Page 26 of 49 1 24 25 26 27 28 49
Advertisement