മഹാരാഷ്ട്രയിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ എന്‍ഡിഎ സഖ്യം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടരുന്നതിനിടെ എക്നാഥ് ഷിന്‍ഡെ സമ്മര്‍ദ്ധ തന്ത്രം പയറ്റുന്നതില്‍...
മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം സമവായത്തിലേക്കെന്ന് സൂചന. അവകാശവാദത്തില്‍ നിന്ന് ഏക്നാഥ് ഷിന്‍ഡെ പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിപദവികള്‍ സംബന്ധിച്ചും...
മഹാരാഷ്ട്രയിലെ എന്‍ഡിഎയുടെ തിളങ്ങുന്ന വിജയത്തില്‍ നേതാക്കളേയും പ്രവര്‍ത്തകരേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം ഉയര്‍ത്തിയ ഒന്നിച്ച് നിന്നാല്‍...
പാര്‍ട്ടികള്‍ക്കുള്ളിലെ വിള്ളലും പുതിയ സഖ്യങ്ങളുടെ രൂപീകരണവും രാഷ്ട്രപതി ഭരണത്തിന്റെ ഭീഷണിയും ഉള്‍പ്പെടെ കുഴഞ്ഞുമറിഞ്ഞ സാഹചര്യത്തിലാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് വന്നെത്തിയത്. എന്‍ഡിഎ...
മഹാവിജയത്തിന് സ്ത്രീകൾക്കും കർഷകർക്കും പ്രത്യേക നന്ദിയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ.ലോക്സഭാ തെരഞ്ഞെടുപ്പിൽ മോശം പ്രകടനമാണ് ഞങ്ങൾ കാഴ്ചവെച്ചത്. അതിനാൽ...
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വീണ്ടും വമ്പൻ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്ര സർക്കാർ. യുവാക്കൾക്ക് പ്രതിമാസം 6,000 മുതൽ 10,000 രൂപ വരെ...
വോട്ടെടുപ്പിന് മുന്‍പേ അറസ്റ്റ് പ്രതീക്ഷിക്കുന്ന ഒരു സ്ഥാനാര്‍ഥി മുംബൈയിലുണ്ട്. മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തിലെ അമോല്‍ കീര്‍ത്തിക്കറാണ് ഇഡിയുടെ അറസ്റ്റിന്...
നടൻ ഗോവിന്ദയെ മുംബൈ നോർത്ത് വെസ്റ്റിൽ ശിവസേന സ്ഥാനാർഥിയാക്കാൻ നീക്കം. ഗോവിന്ദയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. സിറ്റിംഗ്...
മുംബൈയിലെ 8 റെയിൽവേ സ്റ്റേഷനുകൾ പുനനാമകരണം ചെയ്യും. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മുംബൈ...
അഹമ്മദ് നഗറിന്റെ പേരുമാറ്റി മഹാരാഷ്ട്ര സർക്കാർ. അഹില്യ നഗറെന്നാണ് പുതിയ പേര്. പേരുമാറ്റം മഹാരാഷ്ട്ര മന്ത്രിസഭ അംഗീകരിച്ചു. എട്ട് സബ്...