Advertisement
പ്രധാനമന്ത്രിക്കെതിരായ ട്വീറ്റ്; ആം ആദ്മി പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ആം ആദ്മി പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. പ്രധാനമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപരമായ പരാമർശം നടത്തിയെന്ന പരാതിയിലാണ് നോട്ടിസ്. ബിജെപിയുടെ പരാതിയിലാണ്...

മോദിയ്‌ക്കെതിരായ പരാമര്‍ശം: പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ പ്രിയങ്കാ ഗാന്ധിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ്

പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മയ്ക്കും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കും കമ്മീഷന്‍ നോട്ടീസ്. രാജസ്ഥാനില്‍ പ്രധാനമന്ത്രി...

കേന്ദ്രത്തിന് തിരിച്ചടി; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വികസിത് സങ്കല്‍പ് ഭാരതയാത്ര വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിക്കുന്ന വികസിത് സങ്കല്‍പ് ഭാരതയാത്രക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. കേന്ദ്രത്തിന്റെ...

മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറും കോണ്‍ഗ്രസ് നേതാവുമായ എം എസ് ഗില്‍ അന്തരിച്ചു

മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറും കോണ്‍ഗ്രസ് നേതാവുമായ എം എസ് ഗില്‍ അന്തരിച്ചു. 87 വയസായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു...

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മിഷൻ

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മിഷൻ. നവംബർ 23ന് നടക്കേണ്ട തെരഞ്ഞെടുപ്പ് നവംബർ 25ലേക്കാണ് മാറ്റിയത്. രാഷ്ട്രീയ...

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്റെ തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന...

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞടുപ്പിൻറെ തീയതികൾ ഇന്ന് പ്രഖ്യാപിക്കും

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിൻറെ തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന...

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്: തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. നവംബർ രണ്ടാം വാരത്തിനും ഡിസംബർ ആദ്യവാരത്തിനും ഇടയിൽ വോട്ടെടുപ്പ്...

അര്‍ഹരായ പലരേയും ഒഴിവാക്കിയെന്ന് പരാതി; പുതുപ്പള്ളിയിലെ വോട്ടേഴ്‌സ് ലിസ്റ്റില്‍ ക്രമക്കേടെന്ന് ചാണ്ടി ഉമ്മന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായുള്ള വോട്ടേഴ്‌സ് ലിസ്റ്റില്‍ ക്രമക്കേടെന്ന ആരോപണവുമായി യുഡിഎഫ്. അര്‍ഹരായ പലരേയും വോട്ടേഴ്‌സ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി...

വോട്ടു ബോധവല്‍ക്കരണ പോസ്റ്ററിൽ നിര്‍ഭയ കേസ് പ്രതിയും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്റർ വിവാദത്തില്‍

വോട്ടു ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്റര്‍ വിവാദത്തില്‍. പഞ്ചാബ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടു ബോധവല്‍കരണ പോസ്റ്ററാണ് വ്യാപകമായി വിമർശിക്കപ്പെടുന്നത്. പോസ്റ്ററിൽ...

Page 4 of 5 1 2 3 4 5
Advertisement