കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സര്‍വ്വീസായ ‘മെട്രോ കണക്ട്’ നാളെ മുതല്‍ ആരംഭിക്കും. വിവിധ റൂട്ടുകളിലായി നടത്തിയ പരീക്ഷണ ഓട്ടം...
ഡീസൽ ബസുകൾ ഒഴിവാക്കി ഗോവ. ട്രാൻസ്പോർട്ട് ബസുകളെല്ലാം ഇലക്ട്രികിലേക്ക് മാറ്റിയാണ് പുതിയ ചുവടുവെപ്പ്. കദംബ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാര്‍ഷികാഘോഷ ചടങ്ങിലായിരുന്നു...
ഇലക്ട്രിക് ബസ് ഉദ്ഘാടന വിവാദത്തില്‍ വിശദീകരണവുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. മുന്‍മന്ത്രി ആന്റണി രാജുവിനെ ചടങ്ങില്‍ നിന്ന്...
ഗതാഗത മന്ത്രി ഗണേഷ് കുമാറും മുൻ മന്ത്രി ആൻ്റണി രാജുവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പുതിയ തലത്തിലേക്ക്. പുതുതായി വാങ്ങിയ...
ഇലക്ട്രിക് ബസുകള്‍ ലാഭകരമെന്ന് കെഎസ്ആര്‍ടിസിയുടെ വാർഷിക റിപ്പോർട്ട്. ഒൻപത് മാസത്തെ ലാഭം 2.88 കോടിയാണ് .ഈ കാലയളവില്‍ 18901 സര്‍വീസ്...
ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ പരോക്ഷ വിമർശനവുമായി വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്ത്. ഇലക്ട്രിക്ക് ബസുകൾ നയപരമായ തീരുമാനമാണ്....
നഗര കാഴ്ചകൾ കാണാൻ തലസ്ഥാനത്ത് ഇനി ഇലക്ട്രിക്ക് ഡബിൾ ഡക്കർ ബസും. ബജറ്റ് ടൂറിസത്തിന് വേണ്ടി വാങ്ങിയ രണ്ട് ഓപ്പൺ...
തിരുവനന്തപുരം നഗരത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 60 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറങ്ങി. ചാല ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്ററി...
തിരുവനന്തപുരം നഗരത്തില്‍ ഘട്ടംഘട്ടമായി ഡീസല്‍ ബസുകള്‍ കുറച്ചു കൊണ്ടുവരാനും സ്മാര്‍ട്ട് സിറ്റി പദ്ധതിയിലും ഉള്‍പ്പെടുത്തി വാങ്ങിയ കൂടുതല്‍ ഇലക്ട്രിക് ബസുകള്‍...
കുവൈറ്റ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കെപിടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് ജനുവരിയോടെ നിരത്തുകളിലിറങ്ങും. കെപിടിസിയും അല്‍ ഖുറൈന്‍ ഓട്ടോമോട്ടീവ് ട്രേഡിംഗ് കമ്പനിയും...