തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ഒരു ആനകൂടി ചരിഞ്ഞു. നാല് വയസുള്ള അർജുൻ എന്ന ആനയാണ് ഹെർപിസ് വൈറസ്...
കോന്നിയിലെ കുട്ടിക്കൊമ്പൻ ചരിഞ്ഞു. നിലമ്പൂരിൽ നിന്ന് ഒരു മാസം മുൻപ് കോന്നിയിലെത്തിച്ച കുട്ടിയാനയാണ് ചരിഞ്ഞത്. മൂന്ന് മാസം മാത്രം പ്രായമുള്ള...
തിരുവിതാങ്കൂർ ദേവസ്വം ബോർഡിന്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവത്തിൽ അന്വേഷണ കമ്മീഷൻ ഇന്ന് തെളിവെടുപ്പ് തുടങ്ങിയേക്കും. ദേവസ്വം വിജിലൻസ്...
അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞ സംഭവത്തില്‍ രണ്ട് പാപ്പാന്മാര്‍ക്കും സസ്‌പെന്‍ഷന്‍. അനിയപ്പന്‍, പ്രദീപ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രദീപിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആന...
കൊമ്പന്‍ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞ സംഭവത്തില്‍ ആനയ്ക്ക് മതിയായ ചികിത്സയും വിശ്രമവും നല്‍കിയില്ലെന്ന് ആരോപിച്ച് ആനപ്രേമികള്‍ പ്രതിഷേധം തുടരുന്നു. നിരവധി...
നെല്ലിയാമ്പതി പോത്തുപാറ ചെക് ഡാമില്‍ ചെളിയില്‍ അകപ്പെട്ട പിടിയാന ചെരിഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയാണ് കാട്ടാന പ്രദേശത്ത് ഇറങ്ങിയത്. കാട്ടാനക്കൂട്ടത്തിന്റെ ചിന്നംവിളി...
തിരുവനന്തപുരം വിതുര കല്ലാറില്‍ ആന ചെരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കല്ലാര്‍ സ്വദേശി കൊച്ചുമോന്‍ എന്ന രാജേഷാണ് പിടിയിലായത്. ഇയാളുടെ...
ആനക്കാംപൊയിലില്‍ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു. രക്ഷപ്പെടുത്തി കാട്ടിലേയ്ക്ക് അയച്ചെങ്കിലും അവശത കാരണം മടങ്ങാനായില്ല. കാട്ടാന ഇന്നലെ കിണറിന്...
സ്‌ഫോടക വസ്തു കടിച്ച് വായിൽ മുറിവുമായി അട്ടപ്പാടിയിൽ കണ്ടെത്തിയ ‘ബുൾഡോസർ’ എന്ന ആന ചരിഞ്ഞു. അട്ടപ്പാടിയിൽ കണ്ടെത്തിയ കുങ്കി ആനയാണ്...
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന മുരളി ചെരിഞ്ഞു. 43 വയസായിരുന്നു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ 20 വര്‍ഷമായി എഴുന്നള്ളിപ്പുകള്‍ക്ക്...