Advertisement
തമിഴ്‌നാട് മന്ത്രിയുടെ മകന്റെ വിവാഹത്തിന് കേരളത്തിൽ നിന്ന് ആനകൾ; ആനകളെ എത്തിച്ചത് ഗജപൂജയ്‌ക്കെന്ന വ്യാജേനെ

മകന്റെ വിവാഹത്തിന് കേരളത്തിൽ നിന്നും ആനകളെ എത്തിച്ച, തമിഴ് നാട് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ബി. മൂർത്തി വിവാദത്തിൽ. മധുരയിൽ...

ശബരിമല പാതയിൽ ഒറ്റയാനിറങ്ങി; റോഡിൽ നിലയുറപ്പിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു

ശബരിമല പാതയിൽ ആന ഇറങ്ങിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ളാഹ ചെളികുഴിക്ക് സമീപത്താണ് ആന ഇറങ്ങിയത്. ഒറ്റയാൻ റോഡിൽ നിലയുറപ്പിച്ചതോടെ...

ഗുരുവായൂരിൽ ശീവേലിക്ക് എത്തിച്ച കൊമ്പൻ ഇടഞ്ഞ ദൃശ്യങ്ങൾ പുറത്ത്

ഗുരുവായൂരിൽ ശീവേലിക്ക് എത്തിച്ച കൊമ്പൻ ഇടഞ്ഞ ദൃശ്യങ്ങൾ പുറത്ത്. ദാമോദർദാസ് എന്ന കൊമ്പനാണ് ഇടഞ്ഞത്. ( guruvayur elephant attack...

മനക്കപ്പാറ റോഡില്‍ വീണ്ടും ഭീതി പരത്തി ‘കബാലി’; വാഹനങ്ങള്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിരപ്പള്ളി- മനക്കപ്പാറ റോഡില്‍ വീണ്ടും കബാലി എന്ന് അറിയപ്പെടുന്ന കാട്ടാന വാഹനം തടഞ്ഞു. മലക്കപ്പാറയില്‍ നിന്ന് തേയില കേറ്റിവന്ന ലോറി...

കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

കാട്ടാനയുടെ ആക്രമണത്തിൽ 63കാരി മരിച്ചു. മമ്പാട് ഓടായിക്കൽ കണക്കൻകടവ് പരശുറാംകുന്നത്ത് പരേതനായ ഷൗക്കത്തലിയുടെ ഭാര്യ ആയിശയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയാണ്...

വാറ്റുചാരായം കുടിച്ച് ‘ഓഫായി’ ആനക്കൂട്ടം; ചെണ്ടകൊട്ടി ഉണര്‍ത്തി വനംവകുപ്പ്‌ കാട്ടിലേക്കയച്ചു

ഒഡിഷയിലെ കിയോഞ്ജര്‍ ജില്ലയില്‍ നാടന്‍ ചാരായം കുടിച്ച ആനക്കൂട്ടം മയങ്ങിപ്പോയത് മണിക്കൂറുകള്‍. പ്രദേശവാസികള്‍ നാടന്‍ ചാരായം വാറ്റാനായി മഹ്വ കാട്ടുപൂക്കള്‍...

ആനയെ കണ്ട് ഭയന്നോടിയ തൊഴിലാളി പാറയിൽ നിന്ന് വീണ് മരിച്ചു

ആനയെ കണ്ട് ഭയന്നോടിയ തൊഴിലാളി പാറയിൽ നിന്ന് വീണ് മരിച്ചു. അടിമാലി പീച്ചാട് സ്വകാര്യ എസ്റ്റേറ്റിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശി...

പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു

പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കന്യാകുമാരി – അസം എക്സ്പ്രസ് വിവേക് ഇടിച്ചാണ് കാട്ടാന ചരിഞ്ഞത്. ട്രെയിൻ കാട്ടാനക്കൂട്ടത്തെ...

ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ അച്ചുതൻ ചരിഞ്ഞു

ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ അച്ചുതൻ ചരിഞ്ഞു. രജിസ്റ്റർ പ്രകാരം 51 വയസായിരുന്നു. ഇന്ന് രാവിലെ മുതൽ ആന ക്ഷീണിതനായിരുന്നു. ആനക്കോട്ടയിലെ...

മധ്യ കേരളത്തിലെ പ്രധാന കൊമ്പൻ; ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ ചരിഞ്ഞു

മധ്യ കേരളത്തിലെ പ്രധാന കൊമ്പനായ ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ ചരിഞ്ഞു. 36 വയസ്സ് ആയിരുന്നു. ഒരു വർഷമായി പാദ രോഗമായി ചികിത്സയിൽ...

Page 15 of 30 1 13 14 15 16 17 30
Advertisement