എമ്പുരാൻ സിനിമയെ പിന്തുണച്ച് നടി ഷീല. എമ്പുരാൻ നല്ല സിനിമയാണെന്നും മാമ്പഴമുള്ള മാവിലെ ആളുകൾ കല്ല് എറിയൂ എന്നും ഷീല...
റി എഡിറ്റഡ് എമ്പുരാൻ പ്രദർശനം തുടങ്ങി. തിരുവനന്തപുരം ആർടെക് മാളിലാണ് ആദ്യ പ്രദർശനം. തിയറ്ററുകളിൽ റി എഡിറ്റഡ് എമ്പുരാന്റെ ഡൗൺലോഡിങ്...
റീ എഡിറ്റഡ് എമ്പുരാൻ തീയറ്ററുകളിൽ എത്തി. ഡൗൺലോഡിങ് തുടങ്ങി. ലൈസൻസ് ലഭിച്ചാൽ നാളെ രാവിലെ മുതൽ പ്രദർശനം തുടങ്ങും. ഡൗൺലോഡിങ്...
കണ്ണൂരിൽ എമ്പുരാൻ വ്യാജ പതിപ്പ്. പാപ്പിനിശ്ശേരിയിലെ ജന സേവന കേന്ദ്രത്തിൽ നിന്നാണ് പിടികൂടിയത്. തംബുരു കമ്മ്യുണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ നിന്നാണ്...
എമ്പുരാന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിനും സെൻസർ...
റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍. ആദ്യ ഭാഗങ്ങളിലെ മൂന്ന് മിനിറ്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്....
വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ കണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ച സിനിമയെന്നാണ്...
ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെ പരിഹസിച്ച് സന്ദീപ് വാര്യര്‍. പൊളിറ്റിക്കല്‍ കറക്റ്റനസ് എന്നത് അരികില്‍കൂടി പോലും പോയിട്ടില്ലാത്തവരെ വച്ചാണ് കേരളം...
വിവാദങ്ങൾക്കിടെ എമ്പുരാൻ ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബിൽ. ചിത്രത്തിലെ ചില ഭാഗങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി കയറുന്നതിനിടെയാണ് നേട്ടം. നായകൻ...
മത വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ല എന്നുള്ള പ്രഖ്യാപനമാണ് എമ്പുരാന് ലഭിച്ച പിന്തുണയെന്ന് മന്ത്രി പി എ...