കേരളത്തിൽ 68 ബിവറേജസ് ഷോപ്പുകൾ ഘട്ടംഘട്ടമായി തുറക്കുന്നത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് നടപടി. ഏറ്റവും...
എറണാകുളം മഹാരാജാസ് കോളജില്‍ മൊബൈല്‍ ഫോണിന്റെ ഫ്ലാഷ് ഉപയോഗിച്ചുള്ള വിദ്യാർത്ഥികളുടെ പരീക്ഷയെഴുത്ത് റദ്ദാക്കി. ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷയും രണ്ടാം...
സില്‍വര്‍ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കവേ ഭൂമിയേറ്റെടുക്കലിന്റെ ദുരിതം പേറി നരകിക്കുകയാണ് അഞ്ച് കുടുംബങ്ങള്‍. പശ്ചിമകൊച്ചിയില്‍ റോഡ് വികസനത്തിനായി 38...
എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ നാളെ ഹർത്താൽ ദിനത്തിലും തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി സംഘടനകൾ. തൊഴിലാളി സമരത്തിന്റെ പേരിൽ ചെറുകിട,...
എറണാകുളം മാമലയിൽ സിൽവർലൈൻ സാറ്റലൈറ്റ് സർവേ ആരംഭിക്കാനായി ഉദ്യോഗസ്ഥരെത്തി. ഇവിടെ സർവേ നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും...
സിൽവൻ ലൈനെതിരായ പ്രതിഷേധത്തെ തുടർന്ന് എറണാകുളം ജില്ലയിലേ സർവേ നടപടികൾ ഏജൻസി നിർത്തിവെച്ചു. പൊലീസ് സുരക്ഷ ഉറപ്പാക്കിയാൽ മാത്രമേ സർവേയുമായി...
കോഴിക്കോടും എറണാകുളത്തും ഇന്നത്തെ സിൽവർലൈൻ സർവേക്കല്ലിടൽ മാറ്റിവച്ചു. കോഴിക്കോട് ജില്ലയിൽ ഭൂമിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഉണ്ടെന്ന് അധികൃതർ പറഞ്ഞു....
എറണാകുളം ലോ കോളജ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സഹപാഠി പൊലീസിന്റെ പിടിയിലായി. തട്ടേക്കാട് പാലമറ്റം ആടുപിഴ വീട്ടില്‍ ആന്റണി ജോസാണ് (32)...
എറണാകുളം കാലടി കാഞ്ഞൂരിൽ ഓട്ടോ ഡ്രൈവർ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കരുമാലൂർ സ്വദേശി ഷാജിയാണ് മരിച്ചത്. സാമ്പത്തിക തർക്കമാണ്...
സിപിഐഎം എറണാകുളം ജില്ലാ നേതൃത്വത്തിനെതിരെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനം. എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനെതിരെയും വിമർശനം ഉയർന്നു....