Advertisement
കാട്ടാന ആക്രമണത്തിൽ നാടിന്റെ പ്രതിഷേധം ഇരമ്പി; എൽദോസ് വർഗീസിന്റെ മൃതദേഹം സംസ്കരിച്ചു

എറണാകുളം കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന് വിട നൽകി നാട്. ചേലോട് കുറുമറ്റം സെമിത്തേരിയിലായിരുന്നു സംസ്കാരം. കുട്ടമ്പുഴ ഉരുളൻതണ്ണിയിലെ...

നെടുമ്പാശേരിയിൽ ഹോട്ടലിൽ തീപിടുത്തം; മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ രക്ഷിച്ചു, വാഹനങ്ങൾ കത്തിനശിച്ചു

നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപം ഹോട്ടലിലെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടുത്തത്തിൽ വാഹനങ്ങൾ കത്തി. ആപ്പിൾ റസിഡൻസിയിൽ അർധരാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്. കാർ...

കൊച്ചിയിൽ ആക്രിക്കടയിൽ വൻ തീപിടുത്തം; സാമൂഹ്യ വിരുദ്ധർ തീയിട്ടതാകമെന്ന് ഉടമ

കൊച്ചിയിൽ ആക്രിക്കടയിൽ വൻ തീപിടുത്തം. എറണാകുളം സൗത്ത് പാലത്തിന് സമീപം പുലർച്ചെ 2.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പത്തിലധികം യൂണിറ്റ് ഫയർഫോഴ്സ്...

കയ്യിൽ മാരകായുധങ്ങൾ, ലക്ഷ്യം സ്ത്രീകളും പ്രായമായവരും; ആലപ്പുഴക്ക് പിന്നാലെ എറണാകുളത്തും കുറുവ സംഘം

ആലപ്പുഴക്ക് പിന്നാലെ എറണാകുളം പറവൂർ കുമാരമംഗലത്തും കുറുവസംഘം എത്തിയെന്ന് സംശയം. മോഷ്ടാകളുടെ നിർണായക CCTV ദൃശ്യങ്ങൾ 24 ന് ലഭിച്ചു....

മുന്നറിയിപ്പില്ലാതെ ജപ്തി; ഭിന്നശേഷിക്കാരനെയും കുടുംബത്തെയും പുറത്താക്കി വീട് പൂട്ടി ബാങ്ക്; വൈരാ​ഗ്യം തീർത്തതാണെന്ന് കുടുംബം

ഭിന്നശേഷിക്കാരനെയും കുടുംബത്തെയും വീട്ടിൽ നിന്ന് പുറത്താക്കി ബാങ്കിന്റെ ക്രൂരത. ഭിന്നശേഷിക്കാരനെ കുടുംബത്തെയും പുറത്താക്കി വീട് പൂട്ടി ബാങ്ക്. കോൺഗ്രസ്‌ ഭരിക്കുന്ന...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്സ്; എറണാകുളം സ്വദേശി ചികിത്സയില്‍

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍...

ചെളി തെറിച്ചതിൽ തർക്കം; അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ച് കാർ യാത്രക്കാർ

ചിറ്റൂർ ഫെറിയിൽ അച്ഛനേയും മകനേയും വലിച്ചിഴച്ച് കാർ യാത്രികർ. എറണാകുളം ചിറ്റൂർ ഫെറിക്കു സമീപം കോളരിക്കൽ റോഡിൽ ഇന്നലെ രാത്രിയായിരുന്നു...

സംസ്ഥാനത്തെ ഡെങ്കി ബാധിതരിൽ 54 ശതമാനവും എറണാകുളത്ത്; ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത് 86 കേസുകൾ

എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ക്രമാതീത വർദ്ധനവ്. സംസ്ഥാനത്തെ ഡെങ്കി ബാധിതരിൽ 54 ശതമാനവും എറണാകുളത്ത്. 86 ഡെങ്കി...

പനങ്ങാട് ബസ് അപകടം; ബസിന്റെ പിൻഭാഗത്തെ ടയറിന് തേയ്മാനം ഉണ്ടായിരുന്നു: MVD റിപ്പോർട്ട്

പനങ്ങാട് ബസ് അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് ട്വന്റിഫോറിന്. സിഗ്നലിൽ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് ബസിന്റെ നിയന്ത്രണം വിടാൻ...

എറണാകുളത്ത് ബസ് മറിഞ്ഞ് അപകടം; ബസിനടിയിൽ സ്‌കൂട്ടർ യാത്രികൻ കുടുങ്ങി

എറണാകുളം പനങ്ങാട് ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. സ്‌കൂട്ടർ യാത്രികന്റെ മുകളിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തെ തുടർന്ന്...

Page 5 of 52 1 3 4 5 6 7 52
Advertisement