കേരള സർവകാലശാല 21 മുതൽ തുടങ്ങാനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. 26 മുതൽ പരീക്ഷകൾ തുടങ്ങാനാണ് ഇന്നു ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലെ...
മഹാത്മാഗാന്ധി സർവകലാശാല ഒക്ടോബർ 22 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, കോട്ടയം...
സാങ്കേതിക സര്‍വകലാശാല ചൊവ്വ – ബുധന്‍ ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ദേശീയ പണിമുടക്കിന്റെ...
കേരള സര്‍വകലാശാല വെള്ളിയാഴ്ച (ജനുവരി നാല്) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സംസ്ഥാനത്ത് ഇന്ന് നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍...
മഹാത്മാ ഗാന്ധി സർവകലാശാല ജനുവരി മൂന്നിന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകൾ ജനുവരി അഞ്ചിന് നടക്കും. സമയം, പരീക്ഷാ...
എംജി സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. ഓൺലൈൻ പരീക്ഷയായതിനാൽ മാറ്റിവെക്കാനാകില്ലെന്ന് സർവകലാശാല അറിയിച്ചു. മാറ്റിയ പരീക്ഷകള്‍: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി,...
ശബരിമല കര്‍മ്മസമിതിയും, അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതതിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റി. ശാസ്ത്ര സാങ്കേതിക സർവകലാശാല നാളെ...
ജനുവരി ഒന്നിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. /സി.ബി.സി.എസ്.എസ്. യു.ജി. പരീക്ഷകൾ ഡിസംബർ 31 ലേക്ക് മാറ്റിയത് വിദ്യാർഥികൾക്ക് വനിത...
ചോദ്യപ്പേർ പേപ്പർ ചോർന്നെന്ന സംശയത്തെത്തെ തുടർന്ന് ഇന്ന് കാലിക്കറ്റ് സർവകലാശാല നടത്താനിരുന്ന ബികോം, ബിബിഎ മൂന്നാം സെമസ്റ്റർ പരീക്ഷകൾ മാറ്റിവെച്ചു....
കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും (ഡിഗ്രി, പിജി) മാറ്റിവെച്ചു. കോളേജ് യൂണിയന്‍ ഇലക്ഷന്‍ നടക്കുന്നതിനാലാണ് പരീക്ഷകള്‍ മാറ്റിവച്ചിരിക്കുന്നത്....