Advertisement
‘സംവിധായകൻ നജിം കോയയുടെ മുറിയിലെ അപ്രതീക്ഷിത റെയ്ഡിന് പിന്നിൽ ഗൂഢാലോചന; ബി. ഉണ്ണികൃഷ്ണൻ

വ്യാജപരാതിയെ തുടർന്ന് സംവിധായകൻ നജിം കോയയുടെ ഹോട്ടൽ മുറിയിൽ ഉന്നത എക്സൈസ് ഉദ്യോഗസ്ഥർ ലഹരിമരുന്ന് റെയ്ഡ് നടത്തിയെന്ന് ബി. ഉണ്ണികൃഷ്ണൻ....

ബ്രൂവറി അഴിമതി: വിജിലൻസ് കോടതി നടപടികൾ റദ്ദാക്കണമെന്നാണാവശ്യപ്പെട്ട് എക്സൈസ് ഹൈക്കോടതിയിൽ

ബ്രൂവറി അഴിമതി കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചു. ഫയലുകൾ ഹാജരാക്കാനുള്ള...

കഞ്ചാവ് വില്പന അന്വേഷിക്കാനെത്തിയ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്കും സംഘാംഗങ്ങൾക്കും കടന്നൽ കുത്തേറ്റു

കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന പരാതി അന്വേഷിക്കാനെത്തിയ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറെയും സംഘാംഗങ്ങളെയും കടന്നൽ ആക്രമിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്താണ് സംഭവം....

കള്ളുഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ വന്നേക്കും; ഷാപ്പുകള്‍ക്ക് സ്റ്റാര്‍ പദവിയും ഏര്‍പ്പെടുത്താന്‍ നീക്കം

സംസ്ഥാനത്ത് ബാറുകളേപ്പോലെ കള്ളുഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ വന്നേക്കുമെന്ന് സൂചന. ഏപ്രില്‍ ഒന്ന് മുതല്‍ ക്ലാസിഫിക്കേഷന്‍ നിലവില്‍ വന്നേക്കുമെന്നാണ് സൂചന. ബാറുകളിലെ പോലെ...

ഇടുക്കി കഞ്ഞിക്കുഴിയിലെ വ്യാജമദ്യ നിർമ്മാണ യൂണിറ്റ്; എക്സൈസ് അന്വേഷണം ഊർജിതമാക്കും

ഇടുക്കി കഞ്ഞിക്കുഴിയിൽ വ്യാജമദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തിയ സംഭവത്തിൽ എക്സൈസ് അന്വേഷണം ഊർജിതമാക്കും. കൂടുതൽ ആളുകൾക്ക് വ്യാജ മദ്യ നിർമ്മാണ...

ഇരുതല മൂരിയുമായെത്തിയ 2 യുവാക്കളെ എക്സൈസ് പിടികൂടി; സംഭവം അമരവിള ചെക്ക്പോസ്റ്റിൽ

ഇരുതല മൂരിയുമായെത്തിയ 2 യുവാക്കളെ അമരവിള എക്സൈസ് പിടികൂടി. എയർബസിൽ ബംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ഇരുതല മൂരിയുമായാണ് യുവാക്കൾ പിടിയിലായത്....

സമയം നീട്ടിയിട്ടില്ല ‘ബാറുകൾ പുലർച്ചെ അഞ്ചുവരെ തുറക്കില്ല’ ; വ്യാജപ്രചാരണമെന്ന് എക്‌സൈസ്

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവർത്തനസമയം നീട്ടിയെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് എക്‌സൈസ്. ബാറുകളുടെ സമയക്രമത്തിൽ മാറ്റമില്ലെന്നും നിയമപ്രകാരം അനുവദിച്ചിട്ടുള്ള...

ക്രിസ്മസ് ന്യൂയർ ആഘോഷങ്ങൾ; പരിശോധനകൾ കർശനമാക്കി എക്സൈസ്

ക്രിസ്മസ് ന്യൂയർ ആഘോഷങ്ങളിൽ പരിശോധനകൾ കർശനമാക്കി എക്സൈസ്. ഡിജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിൽ പരിശോധ ഉണ്ടാകും. ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചുവെന്ന്...

ഓൺലൈൻ ലിങ്കിൽ കുരുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെട്ട് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ

ഓൺലൈൻ ലിങ്കിൽ കുരുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെട്ട് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ. കോഴിക്കോട് ജില്ലയിൽ മാത്രം നൂറിലധികം ഉദ്യോഗസ്ഥരാണ് ഓൺലൈൻ തട്ടിപ്പിന്...

പാലക്കാട് വീണ്ടും എക്‌സൈസിന്റെ സ്പിരിറ്റ് വേട്ട; പിടികൂടിയത് 2200 ലിറ്റര്‍ സ്പിരിറ്റ്

പാലക്കാട് വീണ്ടും സ്പിരിറ്റ് വേട്ട. കൊഴിഞ്ഞാമ്പാറ നടുപ്പുണിയില്‍ നിന്ന് 2200 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ്...

Page 6 of 12 1 4 5 6 7 8 12
Advertisement