എന്തിനും ഏതിനും ഫേസ്ബുക്ക് ലൈവ് വീഡിയോ ചെയ്യുന്ന ചിലര്‍ നമുക്ക് ചുറ്റുമുണ്ട്. ആഘോഷങ്ങള്‍ പോലും ഫേസ്ബുക്ക് ലൈവില്‍ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ്...
സാമൂഹ്യമാധ്യമങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഫേസ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്ക്. ഈ വര്‍ഷം ആദ്യപകുതിയില്‍ ലോകവ്യാപകമായി ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത...
സാമൂഹ്യമാധ്യമങ്ങളിലെ ഏറ്റവും വലിയ ആശയവിനിമയ സംരംഭമായ ഫേസ്ബുക്ക് ഒരു കുത്തക കമ്പനിയായി തുടരുന്നതിനു പകരം ഇന്‍സ്റ്റഗ്രാമും വാട്‌സ്ആപ്പും ഫേസ്ബുക്കില്‍ നിന്ന്...
സ്‌നേഹം കൂടുമ്പോള്‍ അടുപ്പമുള്ളവരെ നമ്മള്‍ ചെല്ലപ്പേരുകള്‍ വിളിച്ച് സ്‌നേഹം പ്രകടിപ്പിക്കാറുണ്ട് എന്നാല്‍, നാം സംവദിക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും നൂതന മാര്‍ഗങ്ങളില്‍...
പത്താം ക്ലാസ് പരീക്ഷ ഫലം പുറത്ത് വന്നതിനെത്തുടര്‍ന്ന് പല രീതിയില്‍ തന്റെ മാര്‍ക്ക് പ്രദര്‍ശിപ്പിക്കാനുള്ള തത്രപ്പാടിലാണ് വിദ്യാര്‍ഥികള്‍. പലരും ഹാള്‍...
സോഷ്യൽ മീഡിയയുടെ സദാചാര കമൻ്റുകൾക്ക് വിധേയമായ തൻ്റെ ചിത്രങ്ങൾ നീക്കം ചെയ്ത ‘ജോസഫ്’ നായിക മാധുരിയെ വിമർശിച്ച് നടി കസ്തൂരി....
പ്രണയം തുറന്നു പറഞ്ഞോളൂ… ! നെറ്റി ചുളിക്കാന്‍ വരട്ടെ .. സംഗതി ഫേസ്ബുക്കിലാണ്… സംവദിക്കാനും ആശയ വിനിയത്തിനും ഇടമുള്ള ഫേസ്ബുക്കില്‍...
ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യമാധ്യമ ശൃഖലയായ ഫേസ്ബുക്ക് സ്വന്തമായി കറന്‍സി പുറത്തിറക്കുന്നു. ഇംഗ്ലീഷ് മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടനുസരിച്ച്...
അടിമുടി മാറ്റങ്ങളുമായി ഫേസ്ബുക്ക്. ഡിസൈനിങ്ങിലുള്‍പ്പെടെയുള്ള മാറ്റം ഫേസ്ബുക്കിന്റെ F8 കോണ്‍ഫറന്‍സില്‍ വെച്ചാണ് ഫേസ്ബുക്ക് സിഇഒ കൂടെയായ സക്കര്‍ബെര്‍ഗ് പ്രഖ്യാപിച്ചത്. യൂസറിനെ...
ഏറെ വിവാങ്ങള്‍ക്കൊടുവില്‍ പേഴ്‌സണാലിറ്റി ക്വിസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നതായി ഫേസ്ബുക്ക് അറിയിച്ചു. ഇത്തരം ആപ്ലിക്കേഷനുകൾ എടുത്ത് മാറ്റി ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം അപ്‌ഡേറ്റ്...