അമേരിക്കന്‍ കമ്പനി മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമിനും റഷ്യ നിരോധനം ഏര്‍പ്പെടുത്തുന്നു. ഇതിന് മുമ്പ് ഫേസ്ബുക്കിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. റഷ്യയുടെ വിവര...
യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കാര്‍ക്കും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും എതിരായ പോസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ മെറ്റാ പ്ലാറ്റ്‌ഫോമുകള്‍ക്ക് രാജ്യത്ത്...
ജില്ലാ കളക്ടറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ നിർമിച്ച 16 വയസുകാരൻ പിടിയിൽ. തമിഴ്നാട് ചെങ്കല്പേട്ട് കളക്ടർ എആർ രാഹുൽ...
റഷ്യൻ നിരോധനത്തിനെതിരെ ആഞ്ഞടിച്ച് ഫേസ്ബുക്ക്. ദശലക്ഷക്കണക്കിന് ആളുകൾക്ക് വിശ്വസനീയമായ വിവരങ്ങൾ ലഭിക്കാനും, ആശയങ്ങൾ പങ്കുവെക്കാനുമുള്ള അവകാശത്തെയാണ് റഷ്യ ഹനിക്കുന്നത്. വിമർശകരുടെ...
രാജ്യത്ത് ഫേസ്ബുക്ക് നിരോധിച്ച് റഷ്യ. ഫേസ്ബുക്ക് വിവേചനപരമായി പ്രവർത്തിക്കുന്നു. യൂറോപ്യൻ യൂണിയൻ, യുക്രൈൻ, യുകെ എന്നിവിടങ്ങളിൽ റഷ്യൻ മാധ്യമങ്ങളെ നിയന്ത്രിച്ച...
കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി റഷ്യയെ അധിനിവേശത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമം തുടരുന്നതിനിടെ റഷ്യയ്‌ക്കെതിരായ നടപടികള്‍ കടുപ്പിച്ച് ഫേസ്ബുക്കും....
റഷ്യന്‍ മാധ്യമങ്ങളെ സെന്‍സര്‍ ചെയ്യുന്നുവെന്നാരോപിച്ച് ഫേസ്ബുക്കിന് നിയന്ത്രണമേര്‍പ്പെടുത്തി റഷ്യ. ഭാഗികമായാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണം നിലവില്‍ വന്നു. യുക്രൈന്‍ ആക്രമണത്തിന് പിന്നാലെ...
ഫെയ്‌സ്ബുക്കിന് നിയന്ത്രണം ഏർപ്പെടുത്തി റഷ്യ. അമേരിക്കൻ സാമൂഹിക മാധ്യമ സ്ഥാപനമായ ഫെയ്‌സ്ബുക്ക് റഷ്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കുന്നുവെന്നും റഷ്യൻ കണ്ടെന്റുകൾക്ക്...
കോട്ടയം പ്രദീപിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറു കഥാപാത്രങ്ങളെപ്പോലും പ്രേക്ഷക മനസില്‍ തിളക്കത്തോടെ...
വിപണിയില്‍ കനത്ത തിരിച്ചടികളും നിക്ഷേപ പ്രതിസന്ധിയും നേരിടുന്ന പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയില്‍ സമൂല മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ചീഫ് എക്‌സിക്യൂട്ടീവ്...