Advertisement
‘വ്യാജ വാർത്ത’, എം.വി.ഡിക്ക് ടാർഗറ്റ് നൽകിയെന്ന വാർത്ത തള്ളി ധനമന്ത്രി

1000 കോടി രൂപ പിരിച്ചെടുക്കാന്‍ മോട്ടാര്‍ വാഹന വകുപ്പിന് ടാർഗറ്റ് നല്‍കിയെന്ന വാർത്ത തള്ളി ധനമന്ത്രി കെ എൻ ബാലഗോപാൽ....

ട്രംപിനെ അറസ്റ്റ് ചെയ്യിച്ച് എ ഐ; ട്വിറ്ററില്‍ പ്രചരിക്കുന്ന അറസ്റ്റ് ചിത്രങ്ങള്‍ വന്ന വഴി

പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സിന്റെ പരാതി ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ ചൂടുപിടിച്ചിരിക്കെ ട്വിറ്ററില്‍ ഡൊണാള്‍ഡ് ട്രംപ് അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് പറഞ്ഞ് നിരവധി...

നികുതിദായകർക്ക് ഇൻകം ടാക്‌സ് ഡിപ്പാർട്മെന്റിൽ നിന്ന് 41,104 രൂപ റീഫണ്ട് ലഭിക്കുമോ? മെയിലിന് പിന്നിലെ വസ്തുത പരിശോധിക്കാം…

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, തട്ടിപ്പുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇമെയിലും മറ്റ് ആശയവിനിമയ രീതികളും ഉപയോഗിക്കുന്ന ആളുകൾ എളുപ്പത്തിൽ കെണിയിൽ വീഴാനുള്ള സാധ്യതയും...

വ്യാജ ദൃശ്യങ്ങൾ ചിത്രീകരിച്ചു; ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകർക്കെതിരെ കേസ്

വ്യാജ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകർ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കോഴിക്കോട് വെള്ളയിൽ...

പ്രചാരണം വ്യാജം; വിജയ് സംഗീതയുമായി വേർപിരിഞ്ഞിട്ടില്ല

22 വർഷം നീണ്ട ദാമ്പത്യ ബന്ധത്തിന് ശേഷം തമിഴ് സൂപ്പർ താരം വിജയ് ഭാര്യ സം​ഗീതയുമായി വേർതിരിയുകയാണെന്ന പ്രചാരണം ആരാധകരിൽ...

പായ്ക്കറ്റുകളില്‍ പെന്‍സില്‍ നിറച്ചാല്‍ മാത്രം മതി, മാസം 30,000 രൂപ തരാമെന്ന് വാഗ്ദാനം; നടരാജ് പെന്‍സില്‍സിന്റെ പേരില്‍ തൊഴില്‍ തട്ടിപ്പ്

ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്തുകൊണ്ട് നടരാജ് പെന്‍സില്‍സിന്റെ പേരില്‍ ഒരു ജോലി പരസ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാം....

‘ഞാൻ മരിച്ചോ ഇല്ലയോ എന്നറിയാൻ എന്നെത്തന്നെയാണ് ആളുകൾ വിളിക്കുന്നത്’; താൻ ജീവനോടെയുണ്ടെന്ന് മധു മോഹൻ

പ്രമുഖ സീരിയൽ നടനും നിർമാതാവുമായ മധു മോഹൻ മരണപ്പെട്ടു എന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളി കേട്ടത്. എന്നാൽ, താൻ...

‘വ്യാജവാർത്തകൾക്കെതിരെ പോരാടാൻ സോഷ്യൽ മീഡിയ സജീവ പങ്ക് വഹിക്കണം’; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

വ്യാജവാർത്തകൾക്കെതിരെ പോരാടുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സജീവമായ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. സ്വതന്ത്രവും നീതിയുക്തവും...

‘വ്യാജ വാർത്തകൾ രാജ്യത്തിന് ഭീഷണി, പ്രചരിപ്പിക്കും മുമ്പ് 10 തവണ ചിന്തിക്കുക’; പ്രധാനമന്ത്രി

വ്യാജ വാർത്തകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരൊറ്റ വ്യാജവാർത്ത മതി രാജ്യത്ത് ആശങ്ക പടരാൻ. ഇത്തരം സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ...

‘എല്ലാം യുവതിയുടെ ഭാവന’, ഗാസിയാബാദ് കൂട്ടബലാത്സംഗക്കേസ് വ്യാജമെന്ന് യുപി പൊലീസ്; പുലിവാല് പിടിച്ച് വനിതാ കമ്മീഷൻ

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒക്‌ടോബർ 18ന് നടന്ന കൂട്ടബലാത്സംഗക്കേസിൽ വൻ വഴിത്തിരിവ്. കൂട്ടബലാത്സംഗം ആരോപിച്ച ഡൽഹി സ്വദേശിനിയായ യുവതിക്കെതിരെ പൊലീസ്. സ്വത്ത്...

Page 4 of 15 1 2 3 4 5 6 15
Advertisement