മദ്യനയത്തിൽ ഷാപ്പുകൾക്ക് സ്റ്റാർ പദവി നൽകാൻ തീരുമാനിച്ചു എന്ന നിലയിൽ ചില മാധ്യമങ്ങളിൽ വരുന്നത് തെറ്റായ വാർത്തയാണെന്ന് എക്സൈസ് മന്ത്രി...
ഷാര്‍ജയില്‍ പൊലീസില്‍ തൊഴില്‍ അവസരമെന്ന പേരില്‍ പുതുതായി ഇറങ്ങിയ പ്രചരണം വ്യാജമെന്ന് ഷാര്‍ജ പൊലീസ്. ഷാര്‍ജ പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും...
സ്വന്തം മരണവാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് കാണുകയും പ്രീയപ്പെട്ടവരോടെല്ലാം ഞാന്‍ മരിച്ചിട്ടില്ല എന്ന് വിളിച്ചുപറയുകയും ചെയ്യേണ്ട വന്ന അവസ്ഥയാണ് കഴിഞ്ഞ...
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് നടത്തിയ “ചില സുപ്രധാന” പ്രഖ്യാപനങ്ങൾ എന്ന അവകാശപ്പെടുന്ന ഒരു...
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ സൗജന്യ ലാപ്‌ടോപ്പ് നല്‍കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലാപ്‌ടോപ്...
ജലദൗർലഭ്യത്തെ തുടർന്ന് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങിയെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്. ജലദൗർലഭ്യം...
1000 കോടി രൂപ പിരിച്ചെടുക്കാന്‍ മോട്ടാര്‍ വാഹന വകുപ്പിന് ടാർഗറ്റ് നല്‍കിയെന്ന വാർത്ത തള്ളി ധനമന്ത്രി കെ എൻ ബാലഗോപാൽ....
പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സിന്റെ പരാതി ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ ചൂടുപിടിച്ചിരിക്കെ ട്വിറ്ററില്‍ ഡൊണാള്‍ഡ് ട്രംപ് അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് പറഞ്ഞ് നിരവധി...
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, തട്ടിപ്പുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇമെയിലും മറ്റ് ആശയവിനിമയ രീതികളും ഉപയോഗിക്കുന്ന ആളുകൾ എളുപ്പത്തിൽ കെണിയിൽ വീഴാനുള്ള സാധ്യതയും...
വ്യാജ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകർ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കോഴിക്കോട് വെള്ളയിൽ...