കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ബാങ്കുകളുടെ യോഗം ഇന്ന് വിളിക്കും. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. കൃഷി – ധനകാര്യ മന്ത്രിമാർ ബന്ധപ്പെട്ട...
ജില്ലയിലെ ബാങ്കുകൾ വായ്പകളുടെ പേരിൽ കർഷകരെ പീഢിപ്പിക്കരുതെന്നും ഇനിയും കർഷക ആത്മഹത്യകളുണ്ടായാൽ കാരണക്കാരാകുന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ പേരിൽ പ്രേരണ കുറ്റം...
ഇടുക്കി ജില്ലയിൽ വീണ്ടും കർഷക ആത്മഹത്യ. പെൺമക്കളുടെ വിവാഹത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ അടിമാലി ഇരുന്നൂറേക്കർ കുന്നത്ത് സുരേന്ദ്രനാണ് ആത്മഹത്യ...
വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കടബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യ. പുല്‍പ്പള്ളി ആളൂര്‍ക്കുന്ന് കുറ്റിച്ചിപറ്റ രാമദാസാണ് ആത്മഹത്യ ചെയ്തത്. സ്വാശ്രയ സംഘങ്ങളിലും...
വയനാട് നൂല്‍പ്പുഴയില്‍ കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കല്ലൂര്‍ കല്ലുമുക്കില്‍ കരടിമാട് വാസുവാണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന്റെയും ഭാര്യ...
ആത്മഹത്യയുടെ വക്കില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ ഒരു സംഘം രക്ഷിച്ചെടുക്കുന്ന വീഡിയോ ആണിത്. ഒരു വലിയ കെട്ടിടത്തിന് മുകളില്‍ കയറി...
ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ജോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയ വില്ലേജ് അസിസ്റ്റന്റ് സിരീഷിന്റെ മൊഴി...
ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം സഹോദരങ്ങളിലേക്കും. ജോയിയുടെ ആത്മഹത്യാ കുറിപ്പില്‍ സഹോദരങ്ങളെ കുറിച്ച്...
34,000 കോടി രൂപയുടെ കാർഷിക കടം എഴുതിത്തള്ളാൻ തീരുമാനിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. ഒരു കർഷകെൻറ 1.5...
കര്‍ഷകന്‍ ആത്മഹത്യ ചെയ്ത ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരമാണ് റെയ്ഡ്. ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇന്ന്...