34,000 കോടി രൂപയുടെ കാർഷിക കടം മഹാരാഷ്ട്ര എഴുതി തള്ളുന്നു

34,000 കോടി രൂപയുടെ കാർഷിക കടം എഴുതിത്തള്ളാൻ തീരുമാനിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. ഒരു കർഷകെൻറ 1.5 ലക്ഷം രൂപ വീതമാണ് എഴുതിത്തള്ളുക. പ്രതിസന്ധിയിലും കടം തിരിച്ചടച്ചുകൊണ്ടിരുന്ന 40 ലക്ഷം പേർക്ക് അവരെടുത്ത കടത്തിെൻറ 25 ശതമാനം തിരിച്ചുനൽകാനും സർക്കാർ തീരുമാനിച്ചതായി ഫഡ്നാവിസ് വ്യക്തമാക്കി.
10 ലക്ഷത്തിലേറെ വാർഷിക വരുമാനമുള്ള കർഷകർക്ക് ഇത് ബാധകമല്ല.
Maharashtra historical decision in farmers debt
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here