മഹാരാഷ്ട്രയിലെ സ്കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും അറ്റൻഡന്റും അറസ്റ്റിൽ. താനെയിലെ ഷാപൂരിലെ ആർഎസ് ധമാനി സ്കൂളിലെ നാല്...
മഹാരാഷ്ട്രയിൽ ഹിന്ദി മൂന്നാം ഭാഷയാക്കില്ല. ത്രിഭാഷ നയം പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കി. കേന്ദ്ര സർക്കാരിൻറെ മൂന്നാം ഭാഷാ നയത്തിന്...
കനത്ത മഴയിൽ വഴി ഇല്ലാതായതോടെ ബൈക്ക് ചുമന്ന് യുവാവ്. മഹാരാഷ്ട്രയിലെ സത്താരയിൽ നിന്നാണ് കാഴ്ച. 25കാരനായ വിനയ് ഗോർപടെയാണ് അരക്കിലോമീറ്റർ...
നാഗ്പൂരില്‍ രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഒരുവിഭാഗം ഖുര്‍ആന്‍ കത്തിച്ചുവെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ്...
മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിലെ ഉല്ലാസ് നദിയിൽ കുളിക്കാനിറങ്ങിയ 4 കുട്ടികൾക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ്, രഹതോളി ഗ്രാമത്തിനടുത്തുള്ള പോദ്ദാർ...
ഹലാൽ ചിക്കന് ബദലായി മഹാരാഷ്ട്രയിൽ മൽഹാർ സർട്ടിഫിക്കറ്റ് അവതരിപ്പിച്ച് ഫിഷറീസ് മന്ത്രി നിതേഷ് റാണെ. ഹിന്ദുക്കളുടെ രീതിയിൽ ഇറച്ചി വെട്ടുന്ന...
മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം കേസുകള്‍ 100 കടന്നതായി റിപ്പോര്‍ട്ട്. സോലാപൂരിൽ നിന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. സോലാപൂരിന്...
മഹാരാഷ്ട്രയില്‍ 12 പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിന്‍ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ ഓര്‍ത്തെടുത്ത് ദൃക്‌സാക്ഷി. ട്രെയിനില്‍ തീ പിടിച്ചു എന്ന...
മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ കേരള വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം കനക്കുന്നു. വിദ്വേഷപ്രസ്താവന നടത്തിയ റാണെ മന്ത്രി പദവിയില്‍ തുടരാന്‍...
മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെ ഉള്ളിമാല അണിയിച്ച് കർഷകൻ. കൃഷിചെയ്യുന്ന വിളകൾക്ക് തീരെ വില ലഭിക്കാതെ വന്നതിനാൽ മന്ത്രിക്ക്...