Advertisement
കൊവിഡ് വ്യാപനം; കർഷക സമരം മാറ്റിവയ്ക്കണമെന്ന് കേന്ദ്രസർക്കാർ

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കർഷക സമരം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ. കർഷകരും സംഘാടകരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. സമരം മാറ്റിവച്ച്...

കർഷകർ ഇന്ന് ഡൽഹി അതിർത്തിയിലെ കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്പ്രസ് പാത ഉപരോധിക്കും

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഇന്ന് ഡൽഹി അതിർത്തിയിലെ കുണ്ഡലിമനേസർപൽവാൽ എക്‌സ്പ്രസ് പാത ഉപരോധിക്കും. 24 മണിക്കൂർ ഉപരോധമാണ് സംയുക്ത...

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ മെയ് മാസം പാർലമെന്റ് മാർച്ച് നടത്തും

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ മെയ് മാസം പാർലമെന്റ് മാർച്ച് നടത്തും. ഡൽഹി അതിർത്തികളിൽ നിന്നായിരിക്കും കാൽനട മാർച്ച് ആരംഭിക്കുകയെന്ന്...

കർഷകരുടെ നേതൃത്വത്തിൽ നാളെ ഭാരത്ബന്ദ്

കർഷകരുടെ നേതൃത്വത്തിൽ നാളെ ഭാരത്ബന്ദ്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിലാണ് വെള്ളിയാഴ്ച ഭാരത്...

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സമരപരിപാടികളുമായി കർഷക സംഘടനകൾ

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സമരപരിപാടികളുമായി കർഷക സംഘടനകൾ. ഭഗത് സിംഗ്, സുഖ് ദേവ്, രാജഗുരു എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തിന്റെ...

ഇന്ധന വില വര്‍ധനയ്ക്ക് എതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച

കര്‍ഷക സമരത്തെ അവഗണിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ ശക്തമായി നേരിടാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച. മാര്‍ച്ച് 15ന് സ്വകാര്യവത്കരണം, ഇന്ധന വില...

കര്‍ഷക സമരം പരിഗണിക്കാതെ കേന്ദ്രസര്‍ക്കാര്‍; പ്രതിഷേധം രാജ്യവ്യാപകമാക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍

കര്‍ഷക സമരം വകവയ്ക്കാതെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിലെ പ്രതിഷേധം വീണ്ടും രാജ്യ വ്യാപകമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഡല്‍ഹി അതിര്‍ത്തികളില്‍...

ബ്രിട്ടീഷ് പാർലമെന്റിൽ കർഷക സമരത്തെപ്പറ്റി ചർച്ച നടത്തിയ സംഭവം; യുകെ ഹൈക്കമ്മീഷണറെ ഇന്ത്യ പ്രതിഷേധമറിയിച്ചു

ബ്രിട്ടീഷ് പാർലമെന്റിൽ കർഷക സമരത്തെപ്പറ്റി ചർച്ച നടത്തിയ സംഭവത്തിൽ ഇന്ത്യ പ്രതിഷേധമറിയിച്ചു. വിദേശകാര്യ സെക്രട്ടറി ഹർഷ് വി ശ്രിംഗാലയാണ് യുകെ...

വനിതാ ദിനത്തിൽ ​കർഷക സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് സ്ത്രീകൾ

അന്താരാഷ്ട്ര വനിതാ ദിനത്തിൽ കർഷക സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് സ്ത്രീകൾ.പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് 40,000ത്തോ​ളം വ​നി​ത​ക​ള്‍...

സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവയ്പ്

ഡല്‍ഹി സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവയ്‌പ്പെന്ന് റിപ്പോര്‍ട്ട്. കര്‍ഷക സമര വേദിക്ക് സമീപമാണ് വെടിവയ്പ് നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു....

Page 17 of 67 1 15 16 17 18 19 67
Advertisement