സമരകേന്ദ്രങ്ങളെ ഒറ്റപ്പെടുത്തി കര്‍ഷക സമരത്തിലെയ്ക്ക് കര്‍ഷകര്‍ എത്തുന്നത് തടയാനുള്ള ഡല്‍ഹി പൊലീസിന്റെ ശ്രമങ്ങളെ ചെറുത്ത് സംഘടനകള്‍. കല്‍നടയായി അടക്കം ആയിരക്കണക്കിന്...
കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക ദ്രോഹ നിയമങ്ങളാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി....
റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ സമരത്തിനിടെ ചെങ്കോട്ടയിൽ അതിക്രമം നടത്തിയവർക്ക് നേതൃത്വം നൽകിയെന്ന് സംശയിക്കപ്പെടുന്ന നടൻ ദീപ് സിദ്ദുവിനെ...
കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിനു പിന്തുണ അർപ്പിച്ച് ആക്ടിവിസ്റ്റ് ഗ്രെറ്റ തുൻബർഗ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ്...
ശശി തരൂര്‍ എംപിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് എടുത്ത സംഭവത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. മൂന്ന് ആം ആദ്മി എംപിമാരെ സസ്‌പെന്‍ഡ്...
കർഷക പ്രതിഷേധത്തിൻ്റെ ചിത്രം പങ്കുവച്ച് ട്വീറ്റ് ചെയ്ത പോപ് ഗായിക റിഹാന്നയ്ക്ക് മറുപടിയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. സമരം...
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സുപ്രിംകോടതിയില്‍ നിന്നും...
പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും കര്‍ഷക സമരത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധം തുടരും. കാര്യപരിപാടിയിലെ പ്രധാന ഇനമായ രാഷ്ട്രപതിയുടെ...
കർഷക സമരത്തിന്റെ ചിത്രം പങ്കുവച്ച് പോപ് ഗായിക റിഹാന്ന. നാം എന്തുകൊണ്ടാണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യം തലക്കെട്ടായി...
കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടയിലെ പൊലീസ് നടപടികളെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ ചോദ്യത്തിന് മറുപടി നല്‍കിയത് പാര്‍ലമെന്റിലാണ്....