പ്രശ്‌നപരിഹാരത്തിന് സമിതി രൂപീകരിക്കാമെന്ന സുപ്രിംകോടതി നിര്‍ദേശം സ്വീകാര്യമല്ലെന്ന് കര്‍ഷക സംഘടനകള്‍. സുപ്രിംകോടതിയെ ഇന്ന് നിലപാട് അറിയിക്കും. സുപ്രിംകോടതി ആലോചിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും...
കര്‍ഷക പ്രക്ഷോഭം പരിഹരിക്കാനുള്ള സുപ്രിംകോടതിയുടെ ഇടപെടല്‍ ഇന്നും തുടരും. സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ അറിയിക്കുന്ന നിലപാട് ആകും സുപ്രിംകോടതി...
കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഖ് പുരോഹിതൻ സ്വയം വെടിയുതിർത്ത് മരിച്ചു. ഹരിയാന ഗുരുദ്വാരയിലെ സിഖ് പുരോഹിതൻ...
കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ സമിതിയെ നിയോഗിക്കാനുള്ള ഇടപെടലുമായി സുപ്രിം കോടതി. കര്‍ഷക സമരം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച...
ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പൊലീസ് വിന്യാസം ശക്തമാക്കുന്നു. ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടക്കാനാണ് നീക്കം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ...
ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രതിഷേധം 21ാം ദിവസത്തിലേക്ക് കടന്നു. ഡല്‍ഹിയിലേക്കുള്ള ദേശീയ പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കുന്നത് തുടരുകയാണ്.ഡല്‍ഹി- നോയിഡ അതിര്‍ത്തിയായ...
സമരം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ ശക്തമായി മുന്നോട്ട് പോകാനാണ് കർഷക സംഘടനകളുടെ തീരുമാനം. ഇന്നലെ 40 ഓളം കർഷകകർ നിരാഹാര...
കർഷക സമരം 20-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാമൂഹ്യ പ്രവർത്തക ദയാഭായി സിംഗുവിലെത്തി. ‘മധ്യപ്രദേശിലായിരുന്ന ദയാഭായി സുഹൃത്തുക്കൾ...
കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കാൻ പുതിയ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ. മൂന്ന് ബില്ലുകളുടേയും പേര് മാറ്റാമെന്നാണ് കേന്ദ്രം മുന്നോട്ടുവയ്ക്കാൻ...
കർഷക പ്രക്ഷോഭത്തിൽ അണിചേരാൻ രണ്ടായിരം സ്ത്രീകൾ ഡൽഹിയിലേക്ക്. കർഷകരുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ നിരാഹാര സത്യാഗ്രഹം തുടങ്ങുമെന്ന് ഗാന്ധിയൻ അന്നാ ഹസാരെ...