Advertisement
ഡൽഹിയിലേക്ക് നീങ്ങിയ കർഷകരെ അതിർത്തിയിൽ തടഞ്ഞ് പൊലീസ്

കാർഷിക നിയമങ്ങൾക്കെതിരെ നാളെ നിരാഹാര സമരം നടത്തുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ട കർഷകരെ തടഞ്ഞ് പൊലീസ്. രാജസ്ഥാൻ-ഹരിയാന അതിർത്തിയിലെ ഷാജഹാൻപൂരിൽവച്ചാണ്...

കൂടുതല്‍ ശക്തമായി കര്‍ഷക സമരം ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയിലേക്കും

കര്‍ഷക പ്രക്ഷോഭം ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയിലേക്കും. രാജസ്ഥാനിലെയും തെക്കന്‍ ഹരിയാനയിലെയും ആയിരകണക്കിന് കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. മേഖലയില്‍ കേന്ദ്രസേനയുടെയും പൊലീസിന്റെയും...

നാളെ നിരാഹാര സമരം നടത്തുമെന്ന് കര്‍ഷക നേതാക്കള്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യവുമായി ‘ഡല്‍ഹി ചലോ’ പ്രതിഷേധം അതിശക്തമാകുന്നതിനിടെ നിരാഹാര സമരവുമായി കര്‍ഷക നേതാക്കള്‍. ഡല്‍ഹി സിംഗു അതിര്‍ത്തിയിലെ...

കര്‍ഷക പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക്; ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഇന്ന് ഉപരോധിക്കും

കര്‍ഷക പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക്. കര്‍ഷകര്‍ ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഇന്ന് ഉപരോധിക്കും. പഞ്ചാബില്‍ നിന്ന് മുപ്പതിനായിരം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു....

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ചൊവാഴ്ച പരിഗണിക്കും

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ചൊവാഴ്ച പരിഗണിക്കും. അതേസമയം, തിങ്കളാഴ്ച മുതല്‍...

കർഷക സമരത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ തീരുമാനമുണ്ടാകുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി

കാർഷിക നിയമങ്ങൾക്കെതിരെ സമരം നയിക്കുന്ന കർഷകരും കേന്ദ്ര സർക്കാരും തമ്മിൽ 48 മണിക്കൂറിനുള്ളിൽ ധാരണയുണ്ടാകുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല....

കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം കടുപ്പിച്ച് കർഷകർ; ഡിസംബർ 14ന് നിരാഹാര സമരം

കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം കടുപ്പിച്ച് കർഷകർ. ഡിസംബർ പതിനാലിന് നിരാഹാര സമരം നടത്താനാണ് തീരുമാനം. കർഷക യൂണിയൻ നേതാക്കളായിരിക്കും നിരാഹാരമിരിക്കുക....

കർഷക പ്രക്ഷോഭത്തിനെതിരെ കേന്ദ്രമന്ത്രി പീയുഷ് ​ഗോയൽ; അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് കർഷക സംഘടനകൾ

കർഷക പ്രക്ഷോഭത്തിൽ ഭൂരിഭാഗവും മാവോയിസ്റ്റുകളും ഇടത് നിലപാടുകൾ ഉള്ളവരെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. കേന്ദ്രസർക്കാരിലെ നാലാമത്തെ മന്ത്രിയാണ് പ്രക്ഷോഭത്തിനെതിരെ ആരോപണമുന്നയിക്കുന്നത്....

ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കേരളത്തിലെ കർഷക സംഘടനകൾ

ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കേരളത്തിലും സമരമുഖങ്ങൾ തുറന്ന് കർഷക സംഘടനകൾ. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സംയുക്ത കർഷക...

കര്‍ഷക പ്രക്ഷോഭത്തില്‍ ദേശവിരുദ്ധ ശക്തികളുണ്ടെന്ന കേന്ദ്രമന്ത്രിമാരുടെ ആരോപണം തള്ളി കര്‍ഷക സംഘടനകള്‍

കര്‍ഷക പ്രക്ഷോഭത്തില്‍ ദേശവിരുദ്ധ ശക്തികളുണ്ടെന്ന കേന്ദ്രമന്ത്രിമാരുടെ ആരോപണം തള്ളി കര്‍ഷക സംഘടനകള്‍. നിരോധിത സംഘടനകളിലെ ആരെയും പ്രക്ഷോഭ സ്ഥലത്ത് കണ്ടില്ലെന്ന്...

Page 51 of 67 1 49 50 51 52 53 67
Advertisement