Advertisement
കൊവിഡ് 19: തീയറ്ററുകൾ അടച്ചിട്ട സാഹചര്യത്തിൽ വായ്പകൾക്ക് ഇളവ് നൽകണമെന്ന് ഫിലിം ചേംബർ
കോവിഡ് 19 ജാഗ്രതയ്ക്കായി തീയേറ്ററുകൾ അടച്ച സാഹചര്യത്തിൽ വായ്പകൾക്ക് ഇളവ് ആവശ്യപ്പെട്ട് ഫിലിം ചേംബർ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. തീയേറ്ററുകൾ...
ഡബ്ലിയുസിസിയുടെ ഹർജിയിൽ ഫെഫ്കയ്ക്കും ഫിലിം ചേംബറിനും ഹൈക്കോടതിയുടെ നോട്ടീസ്
സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച് പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡബ്ലിയുസിസി സമർപ്പിച്ച് ഹർജിയിൽ ഫെഫ്ക, ഫിലിം...
സംവിധായകന് ഒമര്‍ ലുലുവിന് എതിരെ പരാതി
സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി നിർമ്മാതാവ് ഔസേപ്പച്ചൻ. ഒമര്‍ സംവിധാനം ചെയ്ത ഒരു അഡാറ് ലൗ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്...
അവാർഡ് നിശയിൽ താരങ്ങൾ പങ്കെടുക്കരുതെന്ന നിർദ്ദേശം; അമ്മ അംഗീകരിച്ചില്ല; അമ്മ-ഫിലിം ചേംബർ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു
അവാർഡ് നിശകൾ ബഹിഷ്ക്കരിക്കുന്നതിൽ തീരുമാനം ആകാതെ അമ്മഫിലിം ചേംബർ ഭാരവാഹികളുടെ യോഗം പിരിഞ്ഞു. മൂന്ന് വർഷത്തേയ്ക്ക് നിശകളിൽ പങ്കെടുക്കരുതെന്ന ഫിലിം...
ചാനല്‍ ഷോകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം
ചാനലുകൾ നടത്തുന്ന അവാർഡ് ഷോകളിൽ താരങ്ങൾ പങ്കെടുക്കരുതെന്ന് ഫിലിം ചേംബര്‍. ഇക്കാര്യം ചർച്ച ചെയ്യാൻ തിങ്കളാഴ്ച ഫിലിം ചേംബർ താരസംഘടനയായ...
Advertisement