പ്രളയ പുനര്‍നിര്‍മ്മാണത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമായ പ്രളയമുണ്ടായി...
കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിൽ വന്ന വീഴ്ച്ചയല്ലെന്ന് പഠനം. ‘ഓഗസ്റ്റ് 2018 ൽ കരളത്തിലുണ്ടായ പ്രളയത്തിൽ ഡാമുകളുട പങ്ക്’...
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ഗുരുതരമായ അലംഭാവമാണ് കേന്ദ്ര സര്‍ക്കാര്‍ കാണിച്ചതെന്ന് മുഖ്യമന്ത്രി. കേരളത്തിന് അര്‍ഹതപ്പെട്ട...
കേരളത്തെ നടുക്കിയ മഹാപ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് നാട് കരകയറുന്നു. നഷ്ടപ്പെട്ടതെല്ലാം ഓരോന്നായി പുനര്‍നിര്‍മ്മിക്കുന്ന തിരക്കിലാണ് കേരളം. പ്രളയ സമയത്ത് എല്ലാവരെയും...
മഹാപ്രളയത്തില്‍ താഴ്ന്ന് പോയ വീട് ഉയര്‍ത്തുന്നു. മലപ്പുറം പൊന്നേംപാടത്ത് പുന്നത്ത് കാമ്പുറത്ത് മോഹന്‍ദാസിന്റെ ഇരുനില കോണ്‍ക്രീറ്റ് വീടാണ് ഉയര്‍ത്തുന്നത്. വയലിന്റെ...
കേരള ഫ്‌ളഡ്‌സ്- ദി ഹ്യൂമന്‍ സ്റ്റോറി!പ്രളയകാലത്തെ കേരളത്തിന്റെ അതിജീവനത്തെ ഡിസ്കവറി ചാനല്‍ ഡോക്യുമെന്ററിയായി പുറത്തിറക്കുന്നു. നവംബര്‍ 12ന് രാത്രി ഒമ്പത്...
പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നതും തീരെ വാസയോഗ്യമല്ലാത്തതുമായ വീടുകളുടെ പുനര്‍നിര്‍മ്മാണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ണമായി തകര്‍ന്ന വീടുകളെ ആറു...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റാഞ്ചി മലയാളി അസോസിയേഷൻ പത്തുലക്ഷം രൂപ സംഭാവന നൽകി. സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് തുക കൈമാറിയത്....
കേരളത്തിലെ പ്രളയം ഡോക്യുമെന്ററിയാക്കി ഡിസ്‌കവറി ചാനല്‍. കേരള ഫ്‌ളഡ്‌സ് – ദി ഹ്യൂമന്‍ സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയില്‍ പ്രളയകാലത്തെ...
കേരളാ സമാജം നൈജീരിയയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 41 ലക്ഷം രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി...